KOYILANDY DIARY.COM

The Perfect News Portal

Month: January 2020

കൊച്ചി: കൊച്ചി കത്രിക്കടവില്‍ ഫ്‌ളാറ്റിന്റെ പത്താം നിലയില്‍ നിന്ന് വീണ് യുവതി മരിച്ചു. കതൃക്കടവ് ജെയിന്‍ ഫ്‌ളാറ്റ് പത്ത് ബിയില്‍ താമസിക്കുന്ന എല്‍സ ലീന (38) ആണ്...

കൊയിലാണ്ടി: പൗരത്വ നിയമ ഭേദഗതി ഇന്ത്യയിലെ മുസ്‌ലിം സമുദായത്തെ ബാധിക്കുന്നതല്ലെന്നും അയല്‍ രാജ്യങ്ങളില്‍ നിന്ന്‌ മതപീഡനം അനുഭവിച്ച്‌ ഇന്ത്യയില്‍ അഭയംപ്രാപിച്ച പീഡിത ന്യനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ളതാണെന്നും ബി.ജെ.പി....

കൊയിലാണ്ടി: ഹോട്ടലുടമകൾ റെസിഡൻസ് അസോസിയേഷൻ ഭാരവാഹിയെ മർദിച്ചു. തിരുവങ്ങൂരിലെ എം.ആർ.ആർ. ഹോട്ടലുടമകളുടെ സംഘമാണ് സാരഥി റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി ബിനീഷ് ബിജലിയെ (40) മർദ്ദിച്ചത്. ഇന്നലെ രാത്രി...

കൊയിലാണ്ടി: മരളൂർ പരേതനായ ചെറിയാറ്റിൽ കുനി നാരായണന്റെ ഭാര്യ നാരായണി (90) നിര്യാതയായി. മക്കൾ: രാധ, സരോജിനി,  സൗമിനി, രാമകൃഷ്ണൻ, സുധ, പുഷ്പ. മരുമക്കൾ: ബാലൻ, രാജൻ,...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരദേവതാ ക്ഷേത്രത്തില്‍ തിറ മഹോത്സവത്തോടനുബന്ധിച്ച് മുണ്ട്യാടി മോഹനന്റെ വകയുള്ള വരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍

കൊയിലാണ്ടി.  ദേശീയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ചെന്താര വായനശാല സിൽക്ക് ബസാറിന്റെ നേതൃത്വത്തിൽ ഒന്നാണു നമ്മൾ എന്ന സന്ദേശം ...

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ല്‍ തെ​രു​വ് നാ​യ ആ​ക്ര​മ​ണം. 20 പേ​ര്‍​ക്കാ​ണ് തെ​രു​വു നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്.  പരി​ക്കേ​റ്റ​വ​രെ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി ന​ഗ​ര​ത്തി​ല്‍ തെ​രു​വ് നാ​യ ശ​ല്യം...

കൊല്ലം: ട്രെയിന്‍ യാത്രയ്ക്കിടെ വീട്ടമ്മയെയും മരുമകളെയും ഉപദ്രവിക്കാന്‍ ശ്രമിച്ച റെയില്‍വേ ശുചീകരണ തൊഴിലാളികളായ മൂന്ന് മലയാളികളെ പൊലീസ് അറസ്റ്റ് ചെയ്തു. മൈസൂര്‍- കൊച്ചുവേളി എക്സ്പ്രസ് ട്രെയിനില്‍ ബംഗളൂരു...

തിരുവനന്തപുരം: കൊറോണ വൈറസ് ചൈനയില്‍ പടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ അറിയിച്ചു. കേരളത്തിലെ...

കൊയിലാണ്ടി. സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ. മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്കൂളിൽ കരിയർ ഗൈഡൻസ് പ്രോഗ്രാം പാസ്‌വേഡ് 2019 -20 വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ...