കൊയിലാണ്ടി: മേലേപ്പുറത്ത് കെ.പി. ഭാസ്കക്കരൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: സത്യൻ, ഷാജി. മരുമക്കൾ: ഷീന, ശ്രീലത. സഹോദരങ്ങൾ: പരേതരായ അച്യുതൻ, നാരായണൻ, നാരായണി.
Day: January 28, 2020
കൊയിലാണ്ടി: കോടിക്കൽ എലിപ്പടവയലിൽ കുനി കുഞ്ഞബ്ദുള്ള (79) നിര്യാതനായി. മഹല്ലു കമ്മിറ്റി മുൻ സെക്രട്ടറി, ലീഗ് നേതാവ്, കൊടിക്കൽ ഇസ്‌ലാഹി സെൻ്റർ പ്രസിഡണ്ട് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്....