കൊയിലാണ്ടി: നഗരസഭ കൃഷിഭവൻ നേതൃത്വത്തിൽ പുതിയ ബസ്സ്സ്റ്റാൻ്റിന് സമീപം ആരംഭിച്ച ഓണം പച്ചക്കറി വിപണനം തിങ്കളാഴ്ച മുതൽ പുതിയ ബസ്സ്സ്റ്റാന്റിൽ നിന്ന് തെക്ക് ഭാഗത്തുള്ള മത്സ്യ മാർക്കറ്റിലേക്ക്...
Day: September 8, 2019
കൊയിലാണ്ടി: പന്തലായനി വെള്ളിലാട്ട് ചാരിറ്റബിൾ സംഘത്തിന്റെ നേതൃത്വത്തിൽ കിടപ്പിലായ രോഗികൾക്കും നിർധനരായവർക്കും ഓണക്കോടിയും നിത്യോപയോഗ സാധനങ്ങളും വതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ: കെ....
കൊയിലാണ്ടി: ചേലിയ നെല്ലൂളി സദാനന്ദൻ (78) നിര്യാതനായി. (കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ആയിരുന്നു) ഭാര്യ: സരോജിനി, മക്കൾ: രാമകൃഷ്ണൻ, ലത, സുഭാഷ്, മരുമക്കൾ: ദാസൻ, മിനി, സിന്ധു.
കൊയിലാണ്ടി: കെ.ടി.മുഹമ്മദിന്റെ അച്ഛനും ബാപ്പയും നാടകം കൊയിലാണ്ടി റെഡ് കർട്ടന്റെ ആഭിമുഖ്യത്തിൽ പുനരാവിഷ്കാരം നടത്തുന്നതിന്റെ ഭാഗമായി ബ്രോഷർ പ്രകാശനം നടത്തി. പരിപാടി നഗരസഭ ചെയർമാൻ അഡ്വ. കെ....
കൊയിലാണ്ടി: കൊല്ലം വിയൂർ വില്ലേജ് ഓഫിസിൽ കാത്തിരിപ്പുകാർക്ക് തണലായി ഇരിപ്പിടവും മേൽക്കൂരയും നൽകി വ്യത്യസ്തമായ പ്രവർത്തനത്തിന് നേതൃത്വം നൽകി മറ്റ് കൂട്ടായ്മകൾക്ക് മാതൃകയായിരിക്കുകയാണ് കുട്ടത്ത്കുന്ന് കൂട്ടായ്മ. കൂട്ടായ്മയുടെ...
കൊയിലാണ്ടി നഗരസഭയില്‍ ഓണാഘോഷത്തിൻ്റെ ഭാഗമായി പൂക്കളം തീർത്തു. കൌൺസിലർമാരും ജീവനക്കാരും ചേർന്ന് ഒരുക്കിയ പൂക്കളം ലളിതമായ ചടങ്ങിൽ നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ...
കൊയിലാണ്ടി: നഗരസഭ സാന്ത്വനം പാലിയേറ്റീവ് കെയറിനുവേണ്ടി വീൽചെയർ സംഭാവന നൽകി. കൊയിലാണ്ടിയിലെ ശിശുരോഗ വിഭാഗം ഡോക്ടർ ഡോ: കെ. ഗോപിനാഥനാണ് വീൽ ചെയർ സംഭാവനയായി നൽകിയത്. താലൂക്കാശുപത്രിയിൽ...
കൊയിലാണ്ടി: കഴിഞ്ഞ ദിവസം നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ് യു വ്യാപകമായി എസ്എഫ്ഐക്ക് വോട്ട് മറിച്ചു നൽകിയതായി എം.എസ്.എഫ്. കൊയിലാണ്ടി മണ്ഡലം നേതാക്കൾ ആരോപിച്ചു....