KOYILANDY DIARY.COM

The Perfect News Portal

Month: August 2019

കൊയിലാണ്ടി: ദേശീയ കായികദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖലാ യൂണിറ്റ് നഗരത്തില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍...

കൊയിലാണ്ടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒന്നു മുതൽ പത്ത് വരെയുളള വാർഡുകളിലെ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ രേഖകളുടെ...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവ് അറ്സ്റ്റിൽ. നിരവധി കഞ്ചാവ്  കേസിൽ പ്രതിയായ പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മൽ...

കൊയിലാണ്ടി: യുവതിയെ പീഡിപ്പിച്ച കേസ്സിൽ റിമാൻഡിലായ എസ്.ഐ. ജി.എസ്.അനിലിനെ സർവ്വീസിൽ നിന്നും അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം കൊയിലാണ്ടി നഗരത്തിലെ എ.ടി എം. കൗണ്ടറിന്...

കൊയിലാണ്ടി: നഗരസഭ കൃഷിഭവനുമായി ചേര്‍ന്ന് ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി കര്‍ഷകര്‍ക്ക് കുറ്റികുരുമുളക് തൈകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍മാന്‍ ആഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു.  കർഷകൻ കോയാരി ഗിരിധരന്...

കൊയിലാണ്ടി: സി.ഐ.ടി.യു. കൊയിലാണ്ടി ഓട്ടോ സെക്ഷൻ സമ്മേളനം ചെത്ത്‌തൊഴിലാളി മന്ദിരത്തിൽ ചേർന്നു. എ.കെ. ശിവദാസന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം സിപിഐഎം ഏരിയാ കമ്മിറ്റി അംഗം ടി. കെ....

ശ്രീനഗര്‍: വീട്ടുതടങ്കലിലാക്കപ്പെട്ട സിപിഐഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ശ്രീനഗറിലെത്തി. സുപ്രീംകോടതിയുടെ അനുമതിയോടെ ഒരു സഹായിക്കൊപ്പമാണ് യെച്ചൂരി സ്ഥലത്തെത്തിയത്....

കെഎസ്‌യുക്കാര്‍ ഗവ. ലോ കോളേജില്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികളില്‍ ഒരാളുടെ നില ഗുരുതരം. എസ്‌എഫ്‌ഐ യൂണിറ്റ്‌ കമ്മിറ്റി അംഗവും പഞ്ചവത്സര എല്‍എല്‍ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ...

തിരുവനന്തപുരം: വേളി പൊഴിക്കരയില്‍ ഭീമന്‍ തിമിംഗലം ചത്ത് കരക്കടിഞ്ഞു.ഇന്ന് രാവിലെയാണ് കരക്കടിഞ്ഞത്. ചത്ത് ദിവസങ്ങളായതിനാല്‍ പ്രദേശത്ത് ദുര്‍ഗന്ധം പടര്‍ന്നു.തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരെത്തി കുഴിച്ചുമൂടാനുള്ള ശ്രമം...

കോഴിക്കോട്: മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ ബസ്സിനടിയിലേക്ക് തെറിച്ചുവീണ്‌ സ്ത്രീ മരിച്ചു. കോഴിക്കോട് കരുവിശ്ശേരി സ്വദേശി കോലഞ്ചേരി ജയശ്രീ (48) ആണ് മരിച്ചത്. കോഴിക്കോട് സ്‌റ്റേഡിയം ജങ്ഷന് സമീപം...