KOYILANDY DIARY.COM

The Perfect News Portal

Month: August 2019

വടകര: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്ഥലം സംഭാവന ചെയ്ത് റിട്ട: അധ്യാപകന്‍. പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ 15 സെന്റ് ഭൂമി വിട്ടു നല്‍കാനാണ്...

കൊയിലാണ്ടി: ഭാരതീയ ജനസംഘം സ്ഥാപക നേതാവും ബി.ജെ.പി.യുടെ മുതിർന്ന നേതാവുമായ കെ. കുഞ്ഞിക്കണാരേട്ടൻ്റെ നിര്യാണത്തിൽ കൊയിലാണ്ടിയിൽ ചേർന്ന സർവ്വകക്ഷി യോഗം അനുശോചിച്ചു. ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് അഡ്വ....

കൊയിലാണ്ടി:  ആത്മ പദ്ധതി പ്രകാരം കൊയിലാണ്ടി ബ്ലോക്ക് പരിധിയിലുള്ള സംയോജിത കൃഷിത്തോട്ടം  പദ്ധതി ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പ്രധാന കൃഷിക്കു പുറമെ പശുവളർത്തുന്ന കർഷകർ, കോഴി വളർത്തൽ,...

പത്തനംതിട്ട : മഴ തുടരുന്നതോടെ പമ്പയില്‍ ജലനിരപ്പ് ഉയരുന്നു. ഇന്നലെ രാവിലെ മുതല്‍ ഇന്നുവരെയുളള കണക്കനുസരിച്ച്‌ ഗണ്യമായ തോതിലാണ് ജലനിരപ്പ് ഉയരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അതീവ ജാഗ്രതാ...

തമിഴ്നാട്: മഴക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി തമിഴ്നാട്. ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍റെ നേതൃത്വത്തില്‍ 60 ലോഡ് അവശ്യ സാധനങ്ങള്‍ കേരളത്തിലെത്തിക്കും. കേരളത്തിന് വേണ്ട അവശ്യസാധനങ്ങള്‍ ശേഖരിക്കാന്‍...

തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനാല്‍ പീച്ചി അണക്കെട്ടിന്‍റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ പത്തിന് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍കരുതലെന്ന നിലയിലാണ് രണ്ടു ഷട്ടറുകള്‍ തുറക്കുന്നത്. ആശങ്ക വേണ്ടെന്ന് ജില്ലാ...

മലപ്പുറം: ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയ്ക്ക് എതിരെയുള്ള മലയില്‍ വിള്ളല്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് വിള്ളല്‍ കണ്ടെത്തിയ മലയ്ക്കു താഴെ താമസിക്കുന്ന പോത്തുകല്‍ തൊടുമുട്ടി മേഖലയില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഇവരെ പിന്നീട്...

കൊല്ലം കുളത്തുപ്പുഴ കടമാന്‍കോട് ഇഷ്ടിക ചൂളയില്‍ രണ്ടുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂളയില്‍ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം. തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി...

തിരുവനന്തപുരം: കേരള തീരത്ത് പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട് . ആയതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍...

കൊയിലാണ്ടി: പ്രളയ ദുരിതത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിലെയും പരിസര പ്രദേശങ്ങളിലെയും ക്യാമ്പുകളിൽ കൊയിലാണ്ടി സഹകരണാശുപത്രിയിലെ മെഡിക്കൽ ടീം രാത്രിയിലും സ്തുത്യർഹമായ പ്രവർത്തനമാണ് നടത്തിയത്. ക്യാമ്പ് പ്രവവർത്തിച്ച 5...