KOYILANDY DIARY.COM

The Perfect News Portal

Month: August 2019

മലപ്പുറത്ത് ദുരന്ത നിവാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമെന്നും പകര്‍ച്ച വ്യാധികള്‍ക്കെതിരേ മുന്‍കരുതലുകള്‍ സ്വീകരിച്ചുകഴിഞ്ഞെന്നും മന്ത്രി കെ കെ ഷൈലജ. മലപ്പുറം കലക്ടറേറ്റില്‍ അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ച...

വെ​ള്ള​ത്തി​ല്‍ കു​ടു​ങ്ങി​യ ആം​ബു​ല​ന്‍​സി​ന് വ​ഴി​കാ​ട്ടി​യാ​യ ബാ​ല​ന് ധീ​ര​ത​യ്ക്കു​ള്ള പു​ര​സ്ക്കാ​രം. കൃ​ഷ്ണ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ​പ്പോ​ള്‍ വെ​ള്ളം കാ​ര​ണം വ​ഴി​യ​റി​യാ​തെ കു​ടു​ങ്ങി​യ ആം​ബു​ല​ന്‍​സി​ന് വ​ഴി​കാ​ട്ടി​യാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന ആ​റാം ക്ലാ​സു​കാ​ര​നെ...

രാ​മ​പു​രം: തൊ​ടു​പു​ഴ​യി​ല്‍ നി​ന്നും നീ​റ​ന്താ​നം വ​ഴി പാ​ലാ​യ്ക്ക് സ​ര്‍​വ്വീ​സ് ന​ട​ത്തി വ​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്‍റെ ഡോ​റി​ല്‍ കൂ​ടി തെ​റി​ച്ചു​വീ​ണ നീ​റ​ന്താ​നം ഇ​രു​ന്പു​കു​ഴി ക​വ​ല​യ്ക്ക് സ​മീ​പം ഒ​ഴു​ക​യി​ല്‍ ഒ.​റ്റി...

ഡല്‍ഹി: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്റെ എണ്ണക്കപ്പലായ ഗ്രേസ് 1 ലെ ഇന്ത്യക്കാരെ മോചിപ്പിച്ചു. വിദേശകാര്യ സഹമന്ത്രി വി .മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേസ് പിന്‍വലിക്കാന്‍...

ശ്രീനഗര്‍ ; അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ അതിര്‍ത്തിയ്ക്ക് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യത്തിന്റെ വെടിവെപ്പ്. ഇന്ത്യന്‍ സൈന്യം നടത്തിയ തിരിച്ചടിയില്‍ മൂന്ന് പാക്...

പത്തനംതിട്ട: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രം മേല്‍ശാന്തി വി.എന്‍.വാസുദേവന്‍...

കോ​ഴി​ക്കോ​ട്: ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു മു​ക​ളി​ല്‍ നി​ന്ന് ചാ​ടി രോ​ഗി മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഫാ​റോ​ക്ക് ക​ടി​യാ​റ​ത്ത്പ​റ​മ്ബ് ശ്രീ​പ്ര​ഭ​യി​ല്‍ സി.​കെ.​പ്ര​ഭാ​ക​ര​ന്‍ (56) ആ​ണ് മ​രി​ച്ച​ത്....

ജമ്മു കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്ജികളില്‍ പിഴവുകളെന്ന് സുപ്രീം കോടതി. ഗൗരവമേറിയ വിഷയത്തില്‍ ഇത്തരം ഹര്‍ജികള്‍ എങ്ങനെ ഫയല്‍ ചെയ്യുന്നുവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗാഗോയി ചോദിച്ചു....

തിരുവനന്തപുരം: മകന്റെ വിവാഹത്തിന് കരുതിവെച്ച അഞ്ച് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി തളിപ്പറമ്പ് എംഎല്‍എ ജയിംസ് മാത്യുവും ഭാര്യ മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി...

കൊയിലാണ്ടി: നടേരി പൊക്രാത്ത് താഴക്കുനി ജാനുവിന്റ കുടുംബത്തിന് ജനമൈത്രി പോലീസിനെ കാരുണ്യ ഹസ്തം. കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ്റെ നേതൃത്വത്തിൽ ജനമൈത്രി പോലിസ് സമാഹരിച്ച ഭക്ഷ്യവസ്തുക്കളാണ് കൈമാറിയത്....