KOYILANDY DIARY.COM

The Perfect News Portal

Month: July 2019

കൊച്ചി: പോണ്ടിച്ചേരി ഉള്‍പ്പെടെ കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ സംസ്ഥാനത്ത് സ്ഥിരമായി ഓടുന്നുണ്ടെങ്കില്‍ നികുതി നല്‍കണമെന്നു ഹൈക്കോടതി. കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് നികുതി...

കൊല്ലം: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേഷിന് ജീവപര്യന്തവും 26 വര്‍ഷം കഠിന തടവും ശിക്ഷ വിധിച്ചു. ഹീനമായ കുറ്റകൃത്യമാണ് കുട്ടിയുടെ ബന്ധു കൂടിയായ...

കൊ​ല്ലം: കൊട്ടിയത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വ​ട​ക്കേ​മൈ​ല​ക്കാ​ട് തേ​ക്കു​വി​ള​വീട്ടില്‍ ഷി​ഹാ​ബു​ദീ​ന്‍റെ ഭാ​ര്യ ഷീ​ജ (36) ആണ് മരിച്ചത്. കൊ​ട്ടി​യം കാ​റ്റാ​ടി ജം​ഗ്ഷ​ന് സ​മീ​പം ഇന്ന്...

ഡ​ല്‍​ഹി: ത​മി​ഴ്നാ​ട്ടി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​ല്‍ കാ​ല​താ​മ​യം നേ​രി​ട്ട​തി​നെ​തി​രെ സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട പൊ​തു​താ​ത്പ​ര്യ ഹ​ര്‍​ജി സു​പ്രീം​കോ​ട​തി ത​ള്ളി. 2019 ഒ​ക്ടോ​ബ​ര്‍ 31 വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​മ​യം...

താമരശ്ശേരി:  പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി തല മൊട്ടയടിച്ചശേഷം പോലീസില്‍ ഏല്‍പിച്ചു. പുതുപ്പാടി തയ്യില്‍ മുഹമ്മദ് ഷാഫി(23)യാണു പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണു സംഭവം. അതേസമയം...

ദില്ലി: പ്രളയക്കെടുതിയില്‍ നടുങ്ങി ഉത്തരേന്ത്യയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും. വിവിധ സംസ്ഥാനങ്ങളില്‍ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 55 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. നാലായിരത്തിലധികം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍ ആയിട്ടുണ്ട്....

പെരുമണ്ണ: മൃഗസംരക്ഷണവകുപ്പ് പെരുമണ്ണ പഞ്ചായത്തിലെ 50 സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുട്ടക്കോഴികളെ നല്‍കി. ഒരാള്‍ക്ക് അഞ്ച് കോഴികളെ വീതമാണ് നല്‍കിയത്. സ്കൂള്‍ വിദ്യാര്‍ഥികളില്‍ കോഴിവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പഞ്ചായത്തിലെ തിരഞ്ഞെടുത്ത...

കടലുണ്ടി: ആയുഷ് എന്‍.എച്ച്‌.എം. ഹോമിയോ ആശുപത്രി പുതിയകെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കടലുണ്ടി റെയില്‍വേ ഗേറ്റിനുസമീപം സിറ്റി കോംപ്ലക്സിലേക്ക് മാറ്റിയ സ്ഥാപനത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കെ. അജയകുമാര്‍ നിര്‍വഹിച്ചു....

കോഴിക്കോട്: വെള്ളിമാട്കുന്ന് ചിൽഡ്രൻസ് ഹോമിലെ മൂന്നു കുട്ടികളെ കാണാനില്ലെന്ന് പരാതി ഉത്തര്‍പ്രദേശുകാരനായ ജാവേദ് ഖാന്‍ (16), കോഴിക്കോട്, മലപ്പുറം ജില്ലക്കാരായ രാജേഷ് (14), വിഷ്ണു ബംഗ്ലാ (13) എന്നിവരെയാണ്...

പാലക്കാട് വാളയാറില്‍ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളും എക്‌സൈസ് പിടികൂടി. മൂന്ന് കേസുകളിലായി നാല് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. വാളയാറില്‍ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ...