കോഴിക്കോട്: കോഴിക്കോട്ട് നടന്ന റെയ്ഡില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തു. കോഴിക്കോട് കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ച യന്ത്രങ്ങളും കണ്ടെത്തി. രണ്ട് പേരെ പോലീസ്...
Day: July 25, 2019
ഡല്‍ഹി: രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളും മതത്തിന്‍റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങളും ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയ ചലച്ചിത്ര പ്രവര്‍ത്തരില്‍ ഒരാളായ കൗശിക് സെന്നിന് വധഭീഷണി. ബംഗാളി...
ഡല്‍ഹി : വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ചികിത്സയ്ക്കായി പാറ്റ്നയില്‍ നിന്ന് ദില്ലിയിലേക്ക് പോകവെ വ്യാഴാഴ്ചയാണ് കുഞ്ഞ്...
ഡല്‍ഹി : രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്ത്യം തടവിന് ശിക്ഷിക്കപ്പെട്ട പ്രതി നളിനി ശ്രീഹരന് ഒരു മാസത്തെ പരോള്‍ അനുവദിച്ചു. മകളുടെ വിവാഹം നടത്തുന്നതിനാണ് നളിനിക്ക് ജാമ്യം...
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒന്ന്, നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എസ്. ഐ സാബുവിന്റെയും സിപിഒ സജീവ് ആന്റണിയുടെയും ജാമ്യാപേക്ഷകളാണ് തൊടുപുഴ സെഷന്‍സ് കോടതി തള്ളിയത്....
കരിപ്പൂര്‍> കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് സ്വര്‍ണം പിടിച്ചു. വിപണിയില്‍ 78 ലക്ഷം രൂപ വില വരുന്ന രണ്ടേകാല്‍ കിലോ സ്വര്‍ണ്ണ ബിസ്‌ക്കറ്റുകളാണ് കസ്‌റ്റംസ് പിടികൂടിയത് ....
കാസര്‍ഗോഡ്: മഞ്ചേശ്വരത്തുനിന്ന് നാലംഗസംഘം തട്ടിക്കൊണ്ടുപോയ പ്ലസ് ടു വിദ്യാര്‍ഥിയെ കണ്ടെത്തി. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ സ്കൂളിലേക്ക് പോകുന്നവഴിയാണ്...
തിരുവനന്തപുരം: പൂവാര്‍ സ്വദേശിനി രാഖി (21)യുടെ കൊലപാതകം സിനിമാ കഥയെ വെല്ലുന്നതാണെന്ന് പൊലീസ്. രാഖിയുടെ കാമുകനും സൈനികനുമായ അമ്പൂരി തട്ടാന്‍മുക്കില്‍ അഖില്‍ എസ് നായരുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ...
ഡല്‍ഹി: ആധാറും അതുമായി ബന്ധപ്പെട്ട മറ്റ് നിയമങ്ങളുടെ ഭേദഗതി വരുത്താനുമായുള്ള ബില്ലിന് ക്യാബിനറ്റ് അംഗീകാരം നല്‍കി. ആധാര്‍ അടിസ്ഥാനപ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് സബ്‌സിഡി വിതരണം സാധ്യമാക്കാനുപകരിക്കുന്ന ഭേദഗതിയാണിതെന്ന്...
ഡല്‍ഹി: 80 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് ആശ്വാസമേകി കേന്ദ്ര പഴ്‌സനേല്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 80 വയസ്സിനു മുകളിലുള്ള പെന്‍ഷന്‍കാര്‍ക്ക് എല്ലാ വര്‍ഷവും ഒക്ടോബറിനു ശേഷം എപ്പോഴെങ്കിലും...