KOYILANDY DIARY.COM

The Perfect News Portal

Day: July 18, 2019

പാലക്കാട്: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ചെവിയുടെ കര്‍ണ്ണപടം തകര്‍ന്നു. മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിലാണ് സംഭവം. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ദില്‍ഷാദാണ് സീനിയര്‍...

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് അയല്‍ക്കൂട്ടങ്ങള്‍ക്കു മികച്ച രീതിയില്‍ ബാങ്ക് ലിങ്കേജ് കൈവരിക്കുന്നതിനും സാമ്പത്തിക ഇടപാടുകളില്‍ മുന്നേറുന്നതിനും ബാങ്കുകളുമായുള്ള ഏകോപനം കാര്യക്ഷമമാക്കിയതിനും ദേശീയ കാര്‍ഷിക ഗ്രാമ വികസന...

തലശേരി: ബ്രണ്ണന്‍ കോളേജില്‍ പ്രിന്‍സിപ്പാല്‍ എടുത്തുമാറ്റിയ കൊടിമരം സ്ഥാപിക്കുന്നതിനായി എത്തിയ എ.ബി.വി.പി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കോളേജിന്റെ സമീപത്തൂടെ ഫ്രട്ടേണിറ്റി മൂവ്മെന്റിന്റെ ജാഥ പോകുന്നതിനിടെയായിരുന്നു എ.ബി.വി.പി പ്രവര്‍ത്തകര്‍...

രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ആടൈ ചിത്രത്തിനും നായിക അമലാപോളിനുമെതിരെ സാമൂഹ്യപ്രവര്‍ത്തകയും രാഷ്ട്രീയ നേതാവുമായി പ്രിയ രാജേശ്വരി ഡി.ജി.പിക്ക് പരാതി നല്‍കി. വെറും കച്ചവട ലാഭത്തിനായി പെണ്‍കുട്ടികളെ മുഴുവന്‍...

ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യാന്തര മത്സരങ്ങളിലും കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ നടപ്പാക്കാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനം. മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെ തലയില്‍ പന്തിടിച്ചു...

തിരുവനന്തപുരം: മന്ത്രി എം.എം.മണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂറോ സര്‍ജറി ഐ.സി.യു.വിലാണ് അദ്ദേഹമിപ്പോള്‍. എം.ആര്‍.ഐ. സ്‌കാനിങ്ങിനുശേഷം ന്യൂറോ സംബന്ധമായ ചികിത്സകള്‍ തുടങ്ങി. രണ്ടുമൂന്ന് ദിവസമായി മന്ത്രിക്ക് കാലിന്...

കൊച്ചി: കേന്ദ്ര സർക്കാരും ദേശീയപാത അതോറിറ്റിയും കേന്ദ്രഫണ്ട‌് ഉപയോഗിച്ച‌് നിർമിക്കാൻ തയ്യാറായ  പാലാരിവട്ടം മേൽപ്പാലം സംസ്ഥാന സർക്കാർ ഏറ്റെടുത്തത‌് പരിശോധിക്കണമെന്ന‌് എൽഡിഎഫ‌് ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി...

ചെന്നൈ: കൊലക്കേസ് പ്രതിയും ചെന്നൈ ശരവണ ഭവൻ ഹോട്ടലുടമയുമായ പി രാജഗോപാൽ (72) മരിച്ചു. കോടതിയുടെ പ്രത്യേക അനുമതി വാങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ മരിച്ചത്‌. ജൂലൈ...

ബെംഗളൂരു: കര്‍ണാടകയിലെ കുമാരസ്വാമി സര്‍ക്കാര്‍ തുടരുമോ വീഴുമോ എന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം. വിശ്വാസ വോട്ടെടുപ്പ് രാവിലെ നടക്കാനാരിക്കെ കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരും ബിജെപി എംഎല്‍എമാരും റിസോര്‍ട്ടുകളില്‍ നിന്ന്...

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ജൂലൈ 22 തിങ്കളാഴ്ച നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്നാണ്...