KOYILANDY DIARY.COM

The Perfect News Portal

Day: July 17, 2019

സോഷ്യല്‍ മീഡിയ ട്രെന്റിന് പിന്നാലെ പോവുകയാണ് മലയാളികളുടെ ഇപ്പോഴത്തെ ശീലം. ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഫേസ് ആപ്പാണ്. ഒന്ന് ഉറങ്ങി എണീറ്റപ്പോഴേക്കും ഫേസ്ബുക്ക് മൊത്തം...

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ പരേതനായ കോട്ടക്കൽ മീത്തൽ ചാത്തുക്കുട്ടിയുടെ ഭാര്യ ചിരുത  (90) നിര്യാതയായി.  മക്കൾ: കുഞ്ഞിരാമൻ, ജാനകി, ദേവകി, മാധവി, ബാലകൃഷ്ണൻ മരുമക്കൾ: നാരായണി, കുഞ്ഞിക്കണ്ണൻ...

കൊയിലാണ്ടി: മേലടി കമ്യൂണിറ്റി ഹെൽത്ത് സെന്ററിനെതിരെ നടക്കുന്ന ആരോപണം വസ്തുതക്ക് നിരക്കാത്തതാണെന്ന് കെ. ദാസൻ എം.എൽ.എ. കൊയിലാണ്ടിയുടെ സമഗ്ര വികസനമാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം എന്ന...

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വിഷയത്തില്‍ അച്ചടക്ക നടപടി സ്വീകരിച്ചിട്ടും എസ്‌എഫ്‌ഐക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി കെ.എന്‍ ബാലഗോപാല്‍. എസ് എഫ് ഐ അഭിമാനമാണ്....

ഇടുക്കി: നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കൊല്ലപ്പെട്ട രാജ്കുമാറില്‍ നിന്ന് പിടിച്ചെടുത്ത ഒന്നരലക്ഷത്തോളം രൂപ നിയാസിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ വീതിച്ചെടുത്തതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണം...

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷത്തില്‍ കുത്തേറ്റ വിദ്യാര്‍ത്ഥി അഖിലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ള ഒന്നാം പ്രതി ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് അഖില്‍ പൊലീസിന്...

ഷിം​ല: ഹി​മാ​ച​ല്‍​പ്ര​ദ​ശി​ലെ ആ​ശു​പ​ത്രി​യി​ല്‍ വ​ന്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി. ഷിം​ല​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​വി​ടു​ത്തെ പ​തോ​ള​ജി ലാ​ബി​ലാ​ണ് തീ​പ​ട​ര്‍​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്നാ​ണ് വി​വ​രം. ഒ​ന്നി​ല​റെ അ​ഗ്നി​ശ​മ​ന​സ​നാ...

തി​രു​വ​ന​ന്ത​പു​രം: യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് വ​ധ​ശ്ര​മ​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളാ​യ ശി​വ​ര​ഞ്ജി​ത്തി​നേ​യും ന​സീ​മി​നേ​യും മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് ഇ​രു​വ​രേ​യും ക​സ്റ്റ​ഡി​യി​ല്‍​വി​ട്ട​ത്. ക​സ്റ്റ​ഡി...

തി​രു​വ​ന​ന്ത​പു​രം: യൂ​ണിവേഴ്സിറ്റി കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ അ​ക്ര​മ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ മു​സ്ലീം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. മാ​ര്‍​ച്ച്‌ സെ​ക്ര​ട്ട​റി​യേ​റ്റി​നു പു​റ​ത്ത് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ...

തിരുവനന്തപുരം> നെടുങ്കണ്ടത്ത്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക്‌ ജോലി നല്‍കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ രാജ്‌കുമാറിന്റെ കുടുംബത്തിലെ നാല്‌ പേര്‍ക്കായി 16 ലക്ഷം...