KOYILANDY DIARY.COM

The Perfect News Portal

Day: July 16, 2019

ബംഗളൂരു: കര്‍ണാടകയിലെ വിമത എംഎല്‍എമാര്‍ക്ക്‌ സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി. രാജിയിലും അയോഗ്യതയിലും ഇടപെടില്ലെന്നും സ്പീക്കറുടെ തീരുമാനത്തില്‍ ഇടപെടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. സ്പീക്കര്‍ രാജി സ്വീകരിക്കാന്‍ തയ്യാറാകാത്തതിനെതിരെയാണ് 15...

കൊയിലാണ്ടി. മണ്ഡലത്തിലെ വികസനം വേഗത്തിലാക്കാൻ കെ.ദാസൻ.എം.എൽ.എ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു.  10 കോടി ചെലവഴിച്ച് നവീകരിക്കുന്ന കൊയിലാണ്ടി - അണേല- കാവും വട്ടം -മുത്താമ്പി സി.ആർ.എഫ്...

കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പി.രാമചന്ദ്രമേനോന്റ സ്മരണക്കായി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന നിയമ ക്ലാസുകളുടെ പരമ്പരയ്ക്ക് തുടക്കമായി. കോഴിക്കോട് ജില്ലാ ജഡ്ജ് എം.ആർ.അനിത ഉൽഘാടനം...

കൊയിലാണ്ടി: കോഴിക്കോട് - കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ അമിതവേഗത നിയന്ത്രിക്കണമെന്നും നിയമം ലംഘിക്കുന്ന ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ജനറൽ ബോഡി...

കൊയിലാണ്ടി: ഗുരുകുലം ബീച്ച് തണ്ണീം മുഖത്ത് സുനീതിക്കും കുടുംബത്തിനും സുമനസ്സുകളുടെ സഹായത്തോടെ വീടൊരുങ്ങുന്നു. ഭർത്താവ് മോഹനന്റെ മരണത്തോടെ തികച്ചും നിരാലംബരായ കുടുംബത്തിന് പ്രദേശത്തെ ഏ.വി.ബാലൻ സ്മാരക സമിതിയാണ്...