KOYILANDY DIARY.COM

The Perfect News Portal

Day: July 16, 2019

അനന്തപുര്‍: ക്ഷേത്രത്തില്‍ സ്ത്രീയുള്‍പ്പെടെ മൂന്ന്‌പേരുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ അനന്തപുര്‍ ജില്ലയിലെ കോര്‍ത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിലാണ് സംഭവം. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍....

തിരുവനന്തപുരം:  പൊലീസിലെ ഒരു വിഭാഗത്തിനു പറ്റിയ ചെറിയ പിഴവ‌് പൊതുജനങ്ങളില്‍ അവമതിപ്പുണ്ടാക്കിയെന്ന‌് മുഖ്യമന്ത്രി പിണറായി വിജയന്‍. അവ തിരുത്തി മുന്നോട്ടുപോകാനും പൊതുജനക്ഷേമം മുന്‍നിര്‍ത്തി ആവശ്യമായ ഇടപെടലുകള്‍ നടത്താനും...

കൊയിലാണ്ടി:  കൊയിലാണ്ടി നഗരസഭയും, തളിർ ജൈവഗ്രാമം മന്ദമംഗലവും സംയുക്തമായി മന്ദമംഗലത്ത് കലിയൻ ഉത്സവം സംഘടിപ്പിച്ചു. കൊല്ലം ചിറക്ക് സമീപം കുട്ടികളുടെ പാർക്കിൽ നിന്ന് ആരംഭിച്ച കലിയൻ ഘോഷയാത്ര...

ആറന്മുള: തിങ്കളാഴ്ച ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ചോറൂണ് വഴിപാടിന്റെ രസീത്‌ കണ്ട് ഏവരും ഞെട്ടി. എണ്‍പത് പിന്നിട്ടയാള്‍ക്കായിരുന്നു ചോറൂണ്. നടത്തിയത് മക്കളും  മരുമക്കളും ചേര്‍ന്ന് അച്ഛന്റെ ചോറൂണ്...

കൊയിലാണ്ടി: അരിക്കുളം മാവട്ട് തോട്ടത്തിൽ കുഞ്ഞികൃഷ്ണൻ നായർ (92) നിര്യാതനായി. ഭാര്യ: ഗൗരി അമ്മ. മക്കൾ: സതീശൻ തോട്ടത്തിൽ (പോലീസ് ടെലികമ്യൂണിക്കേഷൻ, വടകര) സുജന, ശ്രീജ.  മരുമക്കൾ:...

കൊച്ചി: യൂണിവേഴ്‌സിറ്റി കോളേജ് യൂണിയന്‍ ഓഫീസില്‍ നിന്നും കണ്ടെടുത്ത കലോല്‍സവ രജിസ്‌ട്രേഷന്‍ ഫോമിനെ പരീക്ഷ ഉത്തരക്കടലാസാക്കി മാതൃഭൂമി ദിനപത്രം. ഇന്ന് പുറത്തിറങ്ങിയ മാതൃഭൂമി ദിനപത്രത്തിന്റെ ഒന്നാപേജിലെ പ്രധാന വാര്‍ത്തയിലാണ്...

മും​ബൈ: ഡോം​ഗ്രി​യി​ല്‍ നാ​ല് നി​ല കെ​ട്ടി​ടം ത​ക​ര്‍​ന്നു വീ​ണു. ത​ക​ര്‍​ന്നു വീ​ണ കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്കി​ട​യി​ല്‍ 40 പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. രാ​വി​ലെ 11 ഓ​ടെ​യാ​ണ് കെ​ട്ടി​ടം ത​ക​ര്‍​ന്നു...

തി​രു​വ​ന​ന്ത​പു​രം: നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ത്തി​ല്‍ പീ​രു​മേ​ട് സ​ബ്‍​ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രെ ന​ട​പ​ടി. സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി രാ​ജ്‍​കു​മാ​ര്‍ പീ​രു​മേ​ട് സ​ബ്‍​ജ​യി​ലി​ല്‍ റി​മാ​ന്‍​ഡി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ജ​യി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വീ​ഴ്ച...

ചേര്‍ത്തല: പോലീസുകാരന്‍ ഓടിച്ച ഓട്ടോ ഇടിച്ച്‌ കാല്‍നട യാത്രികന് ദാരുണാന്ത്യം. ഇടിച്ചത് വാഹന പരിശോധനയ്ക്കിടെ ഡ്രൈവര്‍ മദ്യപിച്ചെന്ന് കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോ പോലീസുകാരന്‍ ഓടിച്ച്‌ സ്റ്റേഷനിലേക്ക്...

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. മരിച്ച തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയ്ക്കൊപ്പം താമസിച്ചിരുന്ന കോഴഞ്ചേരി സ്വദേശി സത്യനാണ് അറസ്റ്റിലായത്....