KOYILANDY DIARY.COM

The Perfect News Portal

Day: July 12, 2019

കോഴിക്കോട് : ഇന്ധന വിലവർധനയിലും കേന്ദ്രബജറ്റിലെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്...

കോഴിക്കോട്:  താലൂക്ക് കള്ള് ചെത്ത് വ്യവസായ തൊഴിലാളി സഹകരണ സംഘം ഹെഡ‌്ഓഫീസ്  മേയർ  തോട്ടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു.  സംഘം പ്രസിഡന്റ‌്  എ വി സദാശിവൻ അധ്യക്ഷനായി. സഹകരണ...

തിരുവനന്തപുരം: ജയിലുകളിലെ ഫോണ്‍വിളികളെ കുറിച്ച്‌ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം അന്വേഷിക്കും. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി...

കടലാക്രമണം പ്രതിരോധിച്ച്‌ തീരമേഖലയെ സംരക്ഷിക്കുന്നതിന് ഓഫ്ഷോര്‍ ബ്രേക്ക്‌വാട്ടര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശാസ്ത്രീയമായി വിജയമാണെന്ന് തെളിഞ്ഞതാണ് ഈ സംവിധാനം. കടലാക്രമണത്തിന് ഇരയാവുന്നവര്‍ക്കായി താത്കാലിക പുനരധിവാസകേന്ദ്രങ്ങള്‍...

ജീവീസ്‌ ക്രീയേഷന്‍സിന്റെ ബാനറില്‍ പ്രശസ്ത സാമൂഹ്യ -രാഷ്ട്രീയ - സാംസ്‌കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ജി. വിശാഖന്‍ മാസ്റ്റര്‍ രചനയും സംവിധാനവും നിര്‍വഹിച്ചു പുറത്തിറക്കുന്ന "താരാട്ട് " എന്ന...

കൊല്‍ക്കത്ത: മീന്‍പിടിത്ത ബോട്ട് മറിഞ്ഞ് വെള്ളത്തില്‍ വീണ മത്സ്യത്തൊഴിലാളി വെള്ളത്തില്‍ ഒഴുകി എത്തിപ്പെട്ടത് ബംഗ്ലാദേശിലെ ചിറ്റഗോങ് തീരത്ത്. വെള്ളത്തില്‍ വീണ് നാലാം പക്കം ബംഗ്ലാദേശി കപ്പലാണ് രബീന്ദ്ര...

ഡല്‍ഹി: സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷയില്‍ മാറ്റങ്ങളാവശ്യപ്പെട്ടുകൊണ്ടുള്ള ശുപാര്‍ശയുമായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍. പരീക്ഷയിലെ രണ്ടാം പേപ്പറായ സിവില്‍ സര്‍വീസസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (സിസാറ്റ്) ഒഴിവാക്കണമെന്ന്...

ഡല്‍ഹി: തെലങ്കാനയിലെ രെങ്കറെഡ്ഡി ജില്ലാ തഹസീല്‍ദാര്‍ വി. ലാവണ്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 93.5 ലക്ഷം രൂപയും 400 ഗ്രാം സ്വര്‍ണവും കണ്ടെടുത്തു. തെലങ്കാന ആന്റികറപ്ഷന്‍ ബ്യൂറോ...

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികളും നേതാക്കളും ബി.ജെ.പി.യില്‍ ചേക്കേറുന്നതിനെ പരിഹസിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ബി.ജെ.പി.ക്ക് ആളെക്കൂട്ടുന്നവരായികോണ്‍ഗ്രസ് മാറിയെന്നും അങ്ങേയറ്റം അപഹാസ്യമായ നിലയിലാണ് നിലവില്‍ കോണ്‍ഗ്രസ്...

ഉന്നാവോ: ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന മദ്രസ വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ക്രിക്കറ്റ് ബാറ്റുപയോഗിച്ചായിരുന്നു മര്‍ദ്ദനമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ജയ് ശ്രീ റാം എന്നു വിളിക്കാന്‍ ആക്രമികള്‍...