കൊല്ലം: പ്രണയാഭ്യര്‍ത്ഥ്യന നിരസിച്ച വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പൊലീസ് പിടിയില്‍. കുന്നത്തൂര്‍ സ്വദേശി അനന്തുവാണ് പിടിയിലായത്. ശാസ്താംകോട്ടയില്‍ സ്വകാര്യ ബസ്സിലെ ക്ലീനറാണ് അനന്തു. പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിനാലാണ്...
Day: July 2, 2019
പുല്പള്ളി: സുല്‍ത്താന്‍ബത്തേരി-പുല്പള്ളി റോഡില്‍ ബൈക്ക് യാത്രക്കാര്‍ക്കുനേരേ കടുവ പാഞ്ഞടുക്കുന്ന വീഡിയോ ദൃശ്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ വനംവകുപ്പ് അന്വേഷണം തുടങ്ങി. ശനിയാഴ്ച വൈകുന്നേരമാണ് കടുവയുടെ വീഡിയോ പ്രചരിക്കാന്‍ തുടങ്ങിയത്. ബന്ദിപ്പുര്‍...
കൊയിലാണ്ടി: താലൂക്കാശുപത്രി ജില്ലാ ആശുപത്രിയായി ഉയർത്തണമെന്ന് കേരള ഗവ. നഴ്സസസ് അസോസിയേഷൻ ആവശ്യപ്പെട്ടു. 62-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ നടന്ന ഏരിയാ സമ്മേളനമാണ് ഇത് സംബന്ധിച്ച...
മലപ്പുറം: താനൂരില്‍ മത്സ്യ ബന്ധനത്തിനിടെ കടലില്‍ വീണ് പരിക്കേറ്റ മത്സ്യ തൊഴിലാളി മരിച്ചു. ചീരാന്‍കടപ്പുറം സ്വദേശി കാമ്പ്രകത്ത് റാഫി(37)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെ താനൂര്‍...
ട്രെയിനിനു നേരെ കല്ലെറിയുന്നതിനെതിരെയും അതിന്റെ അപകടകരമായ പ്രത്യാഘാതങ്ങളെ കുറിച്ചും ബോധവല്‍ക്കരണ പരിപാടിയുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് രംഗത്ത്.വര്‍ക്കലയ്ക്കും മയ്യനാടിനും ഇടക്ക് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലേക് കല്ലെറിയുന്ന സംഭവം തുടര്‍കഥയാവുന്ന...
തൃശൂര്‍: തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍നിന്ന് ചാടി രോഗി മരിച്ചു. പൊന്നാനി സ്വദേശി ഐഷബീവിയാണ്(57) മരിച്ചത്. ചൊവ്വാഴ്‌ച രാവിലെയാണ് സംഭവം. പൊലീസ് അന്വേഷണം തുടങ്ങി.
കൊയിലാണ്ടി: നഗരസഭയിലെ കുറുവങ്ങാട് പാടശേഖര സമിതി വര്‍ഷങ്ങളോളം തരിശായി കിടന്നിരുന്ന പാടത്ത് നെല്‍കൃഷിയിറക്കി വിളവെടുത്തു. കൃഷിഭവന്റെ സഹകരണത്തില്‍ നരിക്കുനി ഇടവന ഇല്ലത്ത്താഴെ നാല് ഏക്കര്‍ ഭൂമിയില്‍ ഉമ...
കൊയിലാണ്ടി: സ്വകാര്യ ബസ്സ് കാറിലിടിച്ച് കാറ് തലകീഴായി മറിഞ്ഞു. ഇന്നു രാവിലെ 9.45 ഓടെ തിരുവങ്ങൂർ വെറ്റിലപ്പാറയിലാണ് സംഭവം. കോഴിക്കോട് നിന്ന് തലശ്ശേരിയിലെക്ക് പോവുകയായിരുന്ന പെർഫെക്ട് ബസ്...