KOYILANDY DIARY.COM

The Perfect News Portal

Month: July 2019

കൊയിലാണ്ടി:  "വർഗീയത വേണ്ട ജോലി മതി " എന്ന മുദ്രാവാക്യമുയർത്തി ആഗസ്റ്റ് 15ന് ഡിവൈഎഫ്ഐ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്ട്രീറ്റ് ക്യാമ്പയിൻ്റെ പ്രചരണാർത്ഥം ഡി.വൈ.എഫ്.ഐ. സംസ്ഥാന...

പറവൂര്‍: മാല്യങ്കര എസ്‌എന്‍എം പോളിടെക്‌നിക്കില്‍ എ.ബി.വി.പി.ക്കാര്‍ എസ്‌.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറിയെ ആക്രമിച്ചു. കൊട്ടുവള്ളിക്കാട് തുണ്ടത്തില്‍ ഐദിത്തിന്റെ മകന്‍ നിയോഗിനെയാണ്‌ (21) ക്രൂരമായി മര്‍ദിച്ചത്‌. നിയോഗിനെ ഗുരുതര പരിക്കുകളോടെ...

ഡല്‍ഹി: ബിജെപി എംഎല്‍എ കുല്‍ദീപ് സേംഗാറില്‍നിന്ന് ഭീഷണിയുണ്ടെന്ന് കാണിച്ച്‌ ഉന്നാവ്‌ ബലാത്സംഗക്കേസിലെ ഇര ചീഫ് ജസ്റ്റിസിന് അയച്ച കത്ത് സുപ്രീംകോടതി വ്യാഴാഴ്ച പരിശോധിക്കും. കത്ത് കിട്ടാന്‍ വൈകിയതിലുള്ള...

തൃശ്ശൂര്‍: ചാവക്കാട് കൊലപാതകം എസ്.ഡി.പിഐ ആസൂത്രിതമായി നടത്തിയതാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന് എസ്.ഡി.പി.ഐയോട് മൃദു സമീപനമാണുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മഹാരാജാസ് കോളേജില്‍...

സോ​ളാ​പു​ര്‍: ബാ​ങ്ക് ഓ​ഫ് മ​ഹാ​രാ​ഷ്ട്ര​യു​ടെ സോ​ളാ​പൂ​ര്‍ ശാ​ഖ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു വീണു. കെ​ട്ടി​ടാ​വി​ശി​ഷ്ട​ങ്ങ​ള്‍‌​ക്കി​ട​യി​ല്‍ 25 പേ​ര്‍ കു​ടു​ങ്ങി. ഇ​വ​രെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്. എ​ട്ടു...

മ​ല​പ്പു​റം: ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​യെ കാ​ണാ​താ​യി. വാ​ഴ​ക്കാ​ട് മ​ണ​ന്ത​ക്ക​ട​വി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ ഒ​മാ​നൂ​ര്‍ സ്വ​ദേ​ശി അ​ര​വി​ന്ദി​നെ​യാ​ണ് കാ​ണാ​താ​യ​ത്. വാ​ഴ​ക്കാ​ട് സ്കൂ​ളി​ല്‍ വി​ദ്യാ​ര്‍​ത്ഥി​യാ​യ അ​ര​വി​ന്ദ് നാ​ല് സ​ഹ​പാ​ഠി​ക​ള്‍​ക്കൊ​പ്പ​മാ​ണ് പു​ഴ​യി​ലി​റ​ങ്ങി​യ​ത്....

ഡൽഹി: നെതർലൻഡ്സിന് ആവശ്യമായ നഴ്‌സുമാരുടെ സേവനം ലഭ്യമാക്കാൻ കേരളത്തിന് കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നെതർലൻഡ്സിന്റെ ഇന്ത്യൻ സ്ഥാനപതി മാർട്ടിൻ വാൻ ഡെൻ ബർഗിനെ (Marten van...

ഡല്‍ഹി: മെഡിക്കല്‍ കോഴക്കേസിലെ ആരോപണവിധേയനും അലഹാബാദ് ഹൈക്കോടതി ജസ്റ്റിസുമായ എസ് എന്‍ ശുക്ലയ്‌ക്കെതിരെ അഴിമതിക്കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സി ബി ഐക്ക് സുപ്രീം...

ഡല്‍ഹി: എസ്.ഡി.പി.ഐ. കേരളത്തിലെ സമാധനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എസ്.ഡി.പി.ഐ.യുടെ ഇത്തരം നീക്കങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ ഒന്നിച്ച്‌ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ചാവക്കാട് കോണ്‍ഗ്രസ്...

മംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണയുടെ മരുമകനും കഫേ കോഫി ഡേ സ്ഥാപകനുമായ ജി വി സിദ്ധാര്‍ത്ഥയുടെ മൃതദേഹം തിരച്ചിലിനൊടുവില്‍ കണ്ടെത്തി. രാവിലെ ആറുമണിയോടെ...