KOYILANDY DIARY.COM

The Perfect News Portal

Month: June 2019

കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിന് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണ്ണക്കടത്ത് കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളൊന്നും ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച്‌ വിവരങ്ങളും പരിശോധിച്ച്‌...

കൊയിലാണ്ടി: വിരുന്നുകണ്ടി കോച്ചപ്പന്റെ പുരയിൽ ലക്ഷ്മി (109) നിര്യാതയായി. ഭർത്താവ്. പരേതനായ കുഞ്ഞിരാമൻ. മക്കൾ. സുഗാനന്ദൻ, സുകുമാരൻ, ചന്ദ്രമതി. മരുമക്കൾ. താര, പ്രഭ, വേലായുധൻ. സഞ്ചയനം.  ശനിയാഴ്ച.

കൊയിലാണ്ടി; ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂളിൽ പാർലമെന്റ് മാതൃകയിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്...

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫ്‌ മുന്നേറ്റം. ആലപ്പുഴയിലും റാന്നിയിലും അഞ്ചലിലും യുഡിഎഫ്‌ വാര്‍ഡുകള്‍ എല്‍ഡിഎഫ്‌ പിടിച്ചെടുത്തു. ഇടുക്കി ഇടുക്കിയിലെ മാങ്കുളം പഞ്ചായത്ത് ആനകുളം...

കൊയിലാണ്ടി: സംസ്ഥാന തലത്തില്‍ കുടുംബശ്രീ നടപ്പിലാക്കുന്ന റിലേഷന്‍ഷിപ്പ് കേരള പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ വയോജന സംഗമം സംഘടിപ്പിച്ചു. ജീവിത സായാഹ്നത്തില്‍ ഒറ്റപ്പെടലിന്റെ പ്രയാസം അനുഭവിക്കുന്ന...

കൊയിലാണ്ടി: കോഴിക്കോട് കണ്ണൂർ ദേശീയ പാതയിൽ പൂക്കാടിനും തിരുവങ്ങൂരിനും ഇടയിൽ വെറ്റിലപ്പാറ മൊഹിയുദ്ധീൻ ജുമാ മസ്ജിദ്ന് സമീപം ആൽമരം കടപുഴകി വീണു. ആർക്കും പരിക്കില്ല. പുലർച്ചെ കോഴിക്കോടേക്ക്...

ആദ്യകാല നടിയും സംവിധായികയുമായ വിജയ നിര്‍മ്മല അന്തരിച്ചു. 73 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രി ഹൈദരാബാദിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. തെലുങ്ക് താരം മാഞ്ചു മനോജാണ് മരണവിവരം...

ഡല്‍ഹി:കോടികളുമായി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് സര്‍ക്കാരാണ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. 283 കോടിയുടെ നാല് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്....

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വി​ദ്യാ​ര്‍​ഥി​ക​ളെ ഇ​ര​യാ​ക്കി മ​ണി​ചെ​യി​ന്‍ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് അ​തീ​വ ഗൗ​ര​വ​മാ​യി കാ​ണു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഇ​ത്ത​ര​ത്തി​ലു​ള്ള പു​തി​യ ത​ട്ടി​പ്പു​ക​ളെ ക​ര്‍​ശ​ന​മാ​യി നേ​രി​ടും. വി​ദ്യാ​ഭ്യാ​സ...