KOYILANDY DIARY.COM

The Perfect News Portal

Month: June 2019

തിരുവനന്തപുരം: മേല്‍പ്പാല നിര്‍മാണത്തിനു മുന്നോടിയായി കഴക്കൂട്ടം ബൈപ്പാസ് ആറു മാസത്തേക്ക് അടച്ചു. സര്‍വീസ് റോഡുകള്‍ വഴിയാണ് നിലവില്‍ വാഹനങ്ങള്‍ വിടുന്നത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നാല്‍പ്പതോളം പൊലീസ് ഉദ്യോഗസ്ഥരെ...

ദില്ലി: നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ആറ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരണം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനാ ഫലത്തിലാണ് വൈറസ് ബാധയില്ലെന്ന്...

കോഴിക്കോട്: കോഴിക്കോട് പ്രവേശനോത്സവ ഉദ്ഘാടനത്തിനിടയില്‍ പ്രതിഷേധവുമായി കെഎസ്‍യു പ്രവര്‍ത്തകര്‍. ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നത് പുനരാലോചിക്കുകയെന്നതടക്കമുള്ള വിഷയങ്ങളില്‍ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സ്ഥലത്തുണ്ടായിരുന്ന അധ്യാപകര്‍ സമരക്കാരെ തടയാന്‍...

കൊച്ചി: പറവൂര്‍ രജീഷ് കൊലക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടു. ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ച ഏഴ് പ്രതികളെയാണ്...

കോട്ടയം: ചികിത്സ കിട്ടാതെ രോഗി മരിക്കാനിടയായ സംഭവത്തില്‍ കോട്ടയം മെഡിക്കല്‍ കോളേജിനും സ്വകാര്യ ആശുപത്രികളായ കാരിത്താസ്, മാതാ എന്നിവക്കുമെതിരെ കേസെടുത്തു. മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാപിഴവിനുമാണ് കേസ്. പരാതിയില്‍...

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി വെള്ളിയാഴ്‌ച രാത്രി കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസില്‍ തങ്ങും. ശനിയാഴ്‌ച...

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും മൂഴിയാര്‍പോകുന്ന കെഎസ്‌ആര്‍ടിസി ബസിനു നേരെ കാട്ടാനയുടെ ആക്രമണം. മൂഴിയാര്‍ എത്തുന്നതിന് തൊട്ടു മുന്‍പ് രാത്രി ഒമ്ബതരയോട്‌ കൂടി ചോര കക്കി എന്ന സ്ഥലത്ത്...

തൃശ്ശൂര്‍: അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത്‌ 1 മുതല്‍ ബിരുദാനന്തര ബിരുദംവരെയുള്ള ക്ലാസ്സുകള്‍ ഒരുമിച്ച്‌ തുടങ്ങാന്‍ കഴിയുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവം...

കൊല്ലം: കൊല്ലം അഞ്ചലില്‍ കാറിടിച്ച്‌ അ‍ഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. രണ്ടുപേരുടെ നില ഗുരുതരമാണ്‌. ‌ഏറം ഗവ. സ്കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. ഒന്നാം ക്ലാസില്‍ ആദ്യമായി പോയ കുട്ടികള്‍ക്കാണ്...

തൃശ്ശൂര്‍: കേരളത്തിന്റെ അക്കാദമിക്‌ മികവ്‌ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തണമെന്നതാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യമെന്ന്‌ മന്ത്രി സി രവീന്ദ്രനാഥ്‌. തൃശ്ശൂരില്‍ സംസ്ഥാനതല പ്രവേശനോത്സവത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. കേരളത്തിലെ...