KOYILANDY DIARY.COM

The Perfect News Portal

Day: June 29, 2019

കണ്ണൂര്‍: ഇല്ലാത്ത ഫ്‌ളക്‌സ് ബോര്‍ഡിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ വ്യാജ പ്രചാരണം. തളിപ്പറമ്ബ മാന്ധംകുണ്ട് പി ജയരാജന്‍ അനുകൂല ഫ്‌ളക്‌സ് സ്ഥാപിച്ചു എന്നാണ് ചില മാധ്യമങ്ങള്‍ വ്യാജ വാര്‍ത്ത...

ചിറ്റാരിക്കാല്‍: കാസര്‍ഗോഡ് ചിറ്റാരിക്കാലില്‍ മകന്‍ അച്ഛനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തി. അതിരുമാവ് കോളനിയിലെ പുതിയകൂട്ടത്തില്‍ ദാമോദരനാണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയില്‍ മകന്‍ അനീഷ് അച്ഛനെ മര്‍ദ്ദിക്കുകയായിരുന്നു. ഇന്നലെ രാത്രി ദാമോദരനും...

കൊയിലാണ്ടി: ചെറിയമങ്ങാട് പുതിയ പുരയിൽ ഇ.എം. ഗോപി (64) നിര്യാതനായി. മൽസ്യ തൊഴിലാളിയാണ്. പരേതരായ രാമന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: പ്രസീത. മക്കൾ: സനൂപ്, കീർത്തി. മരുമകൻ:...

മംഗളൂരു: പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എം.ബി.എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്. ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ...

ത​ല​യോ​ല​പ്പ​റ​മ്പ്: ഭ​ര്‍​ത്താ​വു​മാ​യി പി​ണ​ങ്ങി വീ​ടു​വി​ട്ട് കു​ഞ്ഞു​മാ​യി മൂ​വാ​റ്റു​പു​ഴ​യാ​റി​ല്‍ ചാ​ടി​യ യു​വ​തി​യു​ടെ​യും കുഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ട്ട​ന്‍​ചി​റ​യി​ല്‍ തു​ണ്ട​ത്തി​ല്‍ അ​ഭി​ജി​ത്തി​ന്‍റെ ഭാ​ര്യ ദീ​പ (30), മ​ക​ള്‍ ര​ണ്ടു...

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ല് പേ​ര്‍ മ​രി​ച്ചു. കോ​യമ്പ​ത്തൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് മ​രി​ച്ച​ത്. ക​ണ്ടെ​യ്ന​ര്‍ ലോ​റി​യും വാ​നും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു​പേ​ര്‍ കു​ട്ടി​ക​ളാ​ണ്. സം​ഭ​വ​ത്തി​ല്‍ എ​ട്ടു പേ​ര്‍​ക്ക്...

കൊച്ചി: വൈദ്യുതി കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ യുവ വ്യവസായി മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി. അങ്കമാലിയിലെ ന്യൂ ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം. പ്രസാദാണ്...

ജഗ്മുണ്ഡി: ഛത്തീസ്ഗഡില്‍ വിവാഹ സല്‍ക്കാരത്തിനിടെ പല്ലി വീണ ഭക്ഷണം കഴിച്ച്‌ 70 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ദുംകയില്‍ വിവാഹ സല്‍ക്കാരം നടന്നുകൊണ്ടിരിക്കേ ഒരാളുടെ ഭക്ഷണത്തില്‍ പല്ലിയുടെ...

ഡല്‍ഹി: പക്ഷിയിടിച്ച്‌ എന്‍ജിന്‍ തകരാറിലായ വ്യോമസേനയുടെ ജാഗ്വര്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി താരമായിരിക്കുകയാണ് ഒരു പൈലറ്റ്. വ്യാഴാഴ്ച രാവിലെ അംബാലയിലെ വ്യോമസേന കേന്ദ്രത്തിലാണ് സംഭവം. വിമാനം പറന്നുയര്‍ന്ന്...

തൃശൂര്‍> സംവിധായകന്‍ ബാബു നാരായണന്‍ (അനില്‍ ബാബു) അന്തരിച്ചു, 59 വയസ്സായിരുന്നു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി...