KOYILANDY DIARY.COM

The Perfect News Portal

Day: June 26, 2019

കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്കിന്റെ വിവിധ ശാഖകളിൽ നിന്നും വിരമിച്ച കെ.എം. ജാനു, എം.ശശിധരൻ, ടി.കെ.രാജേന്ദ്രകുമാർ, എം.ബാലകൃഷ്ണൻ, സി.മുരളീധരൻ, വി.വിജയൻ, തുടങ്ങിയവർക്ക് ബാങ്ക് ജീവനക്കാരുടെ സാംസ്കാരിക സംഘടനയായ...

ചാലക്കുടി: കേരളത്തില്‍ വീണ്ടും ശൈശവ വിവാഹം. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലുവയസ്സുകാരിയെ പതിനാറുകാരന്‍ വിവാഹം ചെയ്തത്. ഊരിലെ ആചാരപ്രകാരമായിരുന്നു വിവാഹം. ചാലക്കുടിയിലെ സ്‌കൂളില്‍ എട്ടാം...

ബെംഗളൂരു∙ പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശികളായ ആദിത്ത് ,അഭിരാം എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ രാജരാജേശ്വരി നഗര്‍ മെഡിക്കല്‍ കോളേജിന് സമീപം കാറും...

കണ്ണൂര്‍ : പയ്യാവൂര്‍ പഞ്ചായത്തിലെ ചന്ദനക്കാംപാറ നറുക്കും ചീത്തയില്‍ ആള്‍മറയില്ലാത്ത കിണറില്‍ കാട്ടാന വീണു. ഇന്നലെ രാത്രിയാണ് കാട്ടാന കിണറ്റില്‍ വീണത്. രാവിലെ സമീപവാസികളായ നാട്ടുകാര്‍ ഇതു...

കോട്ടയം : മണിമലയാറ്റില്‍ ഒഴുക്കില്‍ പെട്ട മക്കളെ രക്ഷിക്കാന്‍ ചാടിയ പിതാവിനെ കാണാതായി. മണിമല കറിക്കാട്ടൂര്‍ ഏറത്തേടത്ത് മനോജിനെയാണ് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വെള്ളാവൂര്‍ തൂക്കുപാലത്തിന്...

ഡല്‍ഹി: രാജ്യത്തെ മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ശനമാക്കാന്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. നിയമ ലംഘനങ്ങള്‍ക്ക് പിഴയുള്‍പ്പെടെ കടുത്ത ശിക്ഷാ നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന മോട്ടര്‍ വാഹന നിയമ...

തിരുവനന്തപുരം: ജയിലുകളില്‍ മൊബൈല്‍ഫോണ്‍ ഉപയോഗം തടയാന്‍ ജാമറുകള്‍ സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സുരക്ഷാ പ്രശ്‌നങ്ങളെ സംബന്ധിച്ച്‌ കെ സി...

കോഴിക്കോട്: അടിയന്തരാവസ്ഥ പീഡിതരെ ആദരിക്കുന്നതിന്റെ ഭാഗമായി കേരള ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് അടിയന്തരാവസ്ഥ വിരുദ്ധ ദിനം ജനാധിപത്യ സംരക്ഷണദിനമായി ആചരിച്ചു. അടിയന്തരാവസ്ഥയില്‍ ജയില്‍വാസമനുഷ്ഠിച്ച എം.കെ. പ്രേംനാഥിനെ ആദരിച്ചു. ഇന്‍ഡോര്‍...

കോഴിക്കോട്: 'പിഴുതെറിയാം, ജാതി വിവേചനത്തിന്റെ വേരുകള്‍' എന്ന മുദ്രാവാക്യത്തോടെ എസ്.എഫ്.ഐ. ജില്ലാ മാതൃകം സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഞ്ചന്ത ഗവ. ആര്‍ട്സ് കോളേജില്‍ വിദ്യാര്‍ഥിനിചങ്ങല തീര്‍ത്തു. സംസ്ഥാനകമ്മിറ്റി അംഗം...

ന്യൂഡല്‍ഹി: ജൂലായ് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കുന്ന മോദി സര്‍ക്കാരിന്റെ ബജറ്റില്‍ ഹൗസിങ് മേഖലയ്ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ ഉണ്ടാകും. ഭവന വായ്പയുടെ പലിശ വന്‍തോതില്‍ കുറയ്ക്കുക, വീടിന്റെ പണി നടക്കുന്ന...