കോട്ടയം: കെവിന്‍ വധക്കേസില്‍ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയായി. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി പ്രത്യേക കേസായി പരിഗണിച്ച് 42 ദിവസം കൊണ്ടാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി സാക്ഷി...
Day: June 25, 2019
കണ്ണൂര്‍ : പ്രവാസി വ്യവസായി സാജന്‍റെ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്‌ക്കെതിരെ പ്രാഥമികമായി തെളിവുകള്‍ ഇല്ലെന്ന നിഗമനത്തില്‍ അന്വേഷണസംഘം. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ...
പാലക്കാട്: പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പെണ്‍കുട്ടിയെ ആളുകള്‍ക്ക് നടുവില്‍ കുത്തിവീഴ്ത്തി. പാലക്കാട് സ്വദേശിനിയായ പെണ്‍കുട്ടിക്ക് കോയമ്ബത്തൂരില്‍ വെച്ചാണ് കുത്തേറ്റത്. പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍....
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പോലീസ് നടത്തിവരുന്ന റെയ്ഡ് തുടരുന്നു. ഇന്നും മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളും പിടിച്ചെടുത്തു. പത്തു മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തതെന്നാണ് വിവരം. ഇതില്‍...
തിരുവനന്തപുരം: യാത്രക്കാരെ മര്‍ദിച്ച സംഭവത്തേത്തുടര്‍ന്ന് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതിനായുള്ള റോഡ് ട്രാഫിക് അതോറിറ്റി യോഗം ആരംഭിച്ചു. എന്നാല്‍ യോഗത്തിന് ബസിന്റെ ഉടമസ്ഥന് സുരേഷ്...
പുല്‍പ്പള്ളി: വയോധികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് ജില്ലയിലെ പുല്‍പ്പള്ളിയിലാണ് സംഭവം. ചെറ്റപ്പാലം ചെറുപുരയ്ക്കല്‍ മായാ ശങ്കരന്റെ(65) മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം....
ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോള്‍ക്ക് കാഴ്‌ച പൂര്‍ണമായും തിരിച്ചുകിട്ടി. മന്ത്രി കെ കെ ശൈലജയാണ് ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്...
കിളിമാനൂര്‍: സ്ത്രീകള്‍ സഞ്ചരിച്ച കാറില്‍ ലിഫ്റ്റു ചോദിച്ച് കയറി വാഹനമോടിച്ചിരുന്ന സ്ത്രീയോടും സഹയാത്രികയോടും അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ എഎസ്‌ഐ...
കൊച്ചി> ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. തിരുവനന്തപുരം വിമാനത്താവളത്തിലുടെ സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു...
തിരുവനന്തപുരം: കര്‍ഷകരുടെ വായ്പാ തിരിച്ചടവിനുള്ള മൊറട്ടോറിയം കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് വീണ്ടും റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല...