KOYILANDY DIARY.COM

The Perfect News Portal

Day: June 22, 2019

കൊയിലാണ്ടി: സ്ത്രീയെ ഇടിച്ച് തെറിപ്പിച്ചശേഷം ബൈക്ക് നിർത്താതെപോയതായി പരാതി. കൊയിലാണ്ടി ആർട്‌സ് കോളജിലെ ജീവനക്കാരിയായ പന്തലായനി വെള്ളിലാട്ട് മീത്തൽ ലത(45)ക്കാണ് പരിക്ക് പറ്റിയത്.  കൊയിലാണ്ടി നടേലക്കണ്ടി ബസ്സ്‌സ്റ്റാന്റ് ലിങ്ക്...

ഇന്നു പുലര്‍ച്ച 2 മണിക്ക് പൊള്ളാച്ചി യില്‍ ദേശീയപാതയിലാണ് സംഭവം. ഈറോഡില്‍ നിന്ന് കൊല്ലത്തേക്ക് പഞ്ചസാരയുമായി വരുമ്ബോഴായിരിന്നു ആക്രമണവും കവര്‍ച്ചയും. ദേശീയപാതയോരത്ത് ബൈക്ക് നിര്‍ത്തിയിരുന്ന ഒരു യുവാവ്...

കൂത്താട്ടുകുളം: എംസി റോഡില്‍ കൂത്താട്ടുകുളം കാലിക്കട്ട് വളവിനടുത്ത് ടിപ്പര്‍ ലോറി പിക്കപ്പ് വാനിലിടിച്ച്‌ വാന്‍ ഡ്രൈവര്‍ മരിച്ചു. ബിപിസിഎല്‍ പെട്രോള്‍ പമ്പിനു സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍...

ലക്‌നൗ> സര്‍ക്കാര്‍ ഉദ്യോഗസ്ഥനെകൊണ്ട് ഷൂ ഇടീപ്പിച്ച്‌ ഉത്തര്‍പ്രദേശിലെ ബിജെപി മന്ത്രി. യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ന്യൂനപക്ഷ കാര്യ, ക്ഷീര വികസന വകുപ്പ് മന്ത്രി ചൗധരി ലക്ഷ്മി നാരായണ്‍...

എറണാകുളം: കോതമംഗലം പോത്താനിക്കാട് പുളിന്താനത്ത് ഒരാളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുഴിപ്പള്ളിയില്‍ പ്രസാദ് എന്നയാളെയാണ് ടെറസ്സില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ വീടിന്റെ തൊട്ടടുത്ത...

കൊയിലാണ്ടി: കോതമംഗലം എല്‍.പി​ സ്കൂള്‍ യു പി സ്‌കൂളാക്കി ഉയര്‍ത്തണമെന്നാവശ്യം ശക്തമാകുന്നു. പുതിയ അധ്യയന വര്‍ഷത്തില്‍ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുക്ക് വര്‍ദ്ധിച്ചതോടെയാണ് രക്ഷിതാക്കള്‍ ആവശ്യവുമായി രംഗത്ത് എത്തിയത്. 22...

കൊയിലാണ്ടി: കൊയിലാണ്ടി - ബാലുശ്ശേരി മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാവുന്നു. പാലത്തിന്റെ കൈവരി നിര്‍മാണമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടാഴ്ചകൊണ്ട് ഇത് പൂര്‍ത്തിയാകും. ഇരുവശത്തുനിന്നും...

കോഴിക്കോട്: ദീര്‍ഘവീക്ഷണവും ലക്ഷ്യബോധവുമുള്ള വിദ്യാഭ്യാസമാണ് ഇന്ന് പുതുതലമുറയ്ക്ക് അനിവാര്യമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ഉത്തരമേഖല) മുന്‍ റീജണല്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്. നന്‍മണ്ട സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലിഷ്...

കണ്ണൂര്‍: കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ റെയ്ഡ്. ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂരില്‍ മിന്നല്‍ പരിശോധന. പുലര്‍ച്ചെ നാല് മണി മുതല്‍ നടത്തിയ റെയ്ഡില്‍...

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയ്ക്ക് സമീപം എംസി റോഡില്‍ മരുതൂര്‍ വളവില്‍ കെഎസ്‌ആര്‍ടിസി ബസ്സുകള്‍ കൂട്ടിയിടിച്ച്‌ 50ഓളം പേര്‍ക്ക് പരുക്ക്. പരുക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെയാണ്...