KOYILANDY DIARY.COM

The Perfect News Portal

Day: March 26, 2019

ന്യൂ​ഡ​ല്‍​ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ബജെപി സീറ്റ് നിഷേധിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച്‌ ബി​ജെ​പി സ്ഥാ​പ​ക നേ​താ​വ് മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി. മനോഹര്‍ ജോഷിയോട് കാ​ണ്‍​പൂ​രി​ല്‍ മ​ത്സ​രി​ക്കാന്‍ താത്പര്യമില്ലെന്ന്...

കൊച്ചി: ബലാല്‍സംഗക്കേസില്‍ ഹൈബി ഈഡനെതിരായ നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഇര ഹൈക്കോടതിയെ സമീപിച്ചു.  പച്ചാളം സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി വിളിച്ചു വരുത്തി ഹൈബി ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. ഹൈബി...

കൊല്ലം: തന്നെ റോഷന്‍ തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോന്നതാണെന്നും ഓച്ചിറയിലെ ഇതരസംസ്ഥാനക്കാരിയായ പെണ്‍കുട്ടി . വേറെ ഒരു വിവാഹം ഉറപ്പിച്ചതിനാലാണ് റോഷനൊപ്പം ഒളിച്ചോടിയതെന്നും പെണ്‍കുട്ടി പറഞ്ഞു. മുംബൈ പന്‍വേലിലെ...

കോ​ട്ട​യം: ജി​ല്ല​യി​ല്‍ ചൊ​വ്വാ​ഴ്ച നാ​ല് പേ​ര്‍​ക്ക് സൂ​ര്യാതാ​പം ഏ​റ്റു. കോ​ട്ട​യം, ഉ​ദ​യ​നാ​പു​രം, ഏ​റ്റു​മാ​നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സൂ​ര്യാ​താ​പം ഉ​ണ്ടാ​യ​ത്. നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​യ പ​ട്ടി​ത്താ​നം സ്വ​ദേ​ശി ത​ങ്ക​ച്ച​ന്‍, കു​റു​മു​ള്ളൂ​ര്‍ സ്വ​ദേ​ശി...

പ്ര​ശ​സ്ത ന​ടി​യും സ​മാ​ജ്‌​വാ​ദി പാ​ര്‍​ട്ടി നേ​താ​വു​മാ​യ ജ​യ​പ്ര​ദ ബി​ജെ​പി​യി​ല്‍. ല​ക്നോ​വി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​വ​ര്‍ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചു. വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​പി​യി​ലെ റാംപു​ര്‍ മ​ണ്ഡ​ല​ത്തി​ല്‍​നി​ന്നും...

തിരുവനന്തപുരം: ബിഡിജെഎസിന്റെ മൂന്ന് സീറ്റുകളിലേക്ക്‌ സ്‌ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട്‌ മണ്ഡലങ്ങള്‍ ഒഴിവാക്കി മാവേലിക്കര, ആലത്തൂര്‍, ഇടുക്കി മണ്‌ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ത്ഥികളെയാണ്‌ പ്രഖ്യാപിച്ചത്‌. എന്‍ഡിഎയുടെ ഘടകകക്ഷിയായ ബിഡിജെഎസിന്‌ അഞ്ച്‌...

കാന്‍സറിനു മരുന്നു കണ്ടെത്താനുള്ള ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഗവേഷക ഡോക്ടര്‍മാരുടെ ശ്രമങ്ങള്‍ ഫലവത്താകുന്നു എന്നത് ലോകം ആശ്വാസ സന്തോഷങ്ങളോടെയാണു കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി...

കൊല്ലം: തീവണ്ടികളില്‍ സ്ത്രീകളെ ആക്രമിച്ച്‌ സ്വര്‍ണ്ണാഭരണങ്ങള്‍ കവരുന്നത് പതിവാക്കിയ ഇതര സംസ്ഥാനക്കാരന്‍ പിടിയിലായി. മധ്യപ്രദേശ് സ്വദേശി കമല്‍ റാത്തോഡാണ് പിടിച്ചുപറി ശ്രമത്തിനിടെ പിടിയിലായത്. കൊല്ലം-ഗുരുവായൂര്‍ ട്രെയിനില്‍ യാത്ര...

കൊല്ലം: കൊല്ലം ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ ദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പറക്കുളം സ്വദേശി സുനില്‍കുമാര്‍ (23) ഭാര്യ ശാന്തിനി(19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ കൊല്ലം പോര്‍ട്ടിന്...

ആലപ്പുഴ: ആലപ്പുഴ പുറക്കാട് തെരഞ്ഞെടുപ്പിന്‍റെ മറവില്‍ നടന്ന വന്‍ അനധികൃത നിലംനികത്ത് റവന്യൂ ഉദ്യോഗസ്ഥര്‍ തടഞ്ഞു. അമ്പലപ്പുഴയിലെ അഞ്ചേക്കറിലേറെ നിലവും തോടുമാണ് ജെസിബിയുടെ സഹായത്തോടെ നികത്തിത്തുടങ്ങിയത്. നിലംനികത്താന്‍...