കൊയിലാണ്ടി: നഗരത്തിലെ ട്രാഫിക് പരിഷ്കരണങ്ങള്‍ക്കായി നാറ്റ്പാകിന്‍റെ സഹായത്തോടെ പൊതുമരാമത്ത് ദേശീയപാതാ വിഭാഗം തയ്യാറാക്കിയ 2 കോടി 98 ലക്ഷം രൂപയുടെ പദ്ധതിക്ക് കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രൊജക്ട് ചലഞ്ച് ഫണ്ടില്‍ ഉള്‍പ്പെടുത്തി ഇന്ന്...
Day: March 6, 2019
എറണാകുളം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വേഛാപരമെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്വകാര്യവല്‍ക്കരണ തീരുമാനം പൊതുതാല്‍പ്പര്യത്തിനെതിരാണെന്ന്...
കോട്ടയം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നും പിന്മാറാന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. കള്ളവോട്ട് ചെയ്തതായി പറയപെടുന്നവരുടെ വിലാസം കിട്ടുന്നത് തടയാന്‍ ശ്രമം ഉണ്ടെന്ന് സുരേന്ദ്രന്‍...
തിരുവനന്തപുരം: കൃഷിക്കാര്‍ എടുത്ത എല്ലാ വായ്‌പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ എല്ലാവിധ ജപ്‌തി നടപടികളും നിര്‍ത്തിവെയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...
കൊച്ചി: ഏത് ഹര്‍ത്താലിനും മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി. കാസര്‍ഗോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് ആഹ്വാനം ചെയ്ത...
ഇരിട്ടി: വഴിയരികില്‍ കിടന്ന സ്ഫോടക വസ്തു കടിച്ചെടുത്ത തെരുവുനായയുടെ തല പൊട്ടിത്തെറിച്ചു. പടിയൂര്‍ പൂവ്വം കല്യാട് ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം. തലശേരി-വളവുപാറ റോഡ് നിര്‍മാണം...
തിരുവനന്തപുരം: കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ചിതാഭസ്മം തിരുവനന്തപുരം തിരുവല്ലത്ത് നിമജ്ജനം ചെയ്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള നിരവധി കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍...
ദില്ലി: കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയിലെ വിമത എംഎല്‍എ ഉമേഷ് ജാദവ് ബിജെപിയില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ തുടരുന്നതില്‍ താന്‍ തൃപ്തനല്ലെന്ന് ഉമേഷ് ജാദവ് മുമ്ബ് പറഞ്ഞിരുന്നു. ഇന്നലെയാണ്...
തിരുവനന്തപുരം. സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ആദ്യ ചികിത്സാകാര്‍ഡ് വിതരണം മുഖ്യമന്ത്രി നിര്‍വഹിച്ചു. സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ...
ദില്ലി: ദില്ലിയില്‍ തീപിടിത്തം. കേന്ദ്ര സോഷ്യല്‍ ജസ്റ്റിസ് മന്ത്രാലയത്തിന്റെ കെട്ടിടത്തിനാണ് തീപിടിച്ചത്. സിജിഒ കോപ്ലക്‌സിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ അന്ത്യോദയ ഭവനിലാണ് അഗ്നിബാധ...