KOYILANDY DIARY.COM

The Perfect News Portal

17 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് 17 കുപ്പി വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം എടവണ്ണ ചാത്തല്ലൂർ ചോലാർമല കുമാർ (32)ആണ്‌ പിടിയിലായത്. എസ്. ഐ അശോകൻ, സി .പി.ഒ മാരായ കുഞ്ഞമ്മദ്, മനോജ് തുടങ്ങിയവർ റെയിഡിനു നേതൃത്വം നൽകി.

Share news