KOYILANDY DIARY.COM

The Perfect News Portal

ടാങ്കർ ലോറി അപകടത്തിൽപെട്ടു

കൊയിലാണ്ടി: തിരുവങ്ങൂരിൽ ഇന്നലെ അർദ്ധരാത്രി ആംബുലൻസിന് സൈഡ് കൊടുക്കുന്നതിനിടയിൽ ഗ്യാസ് ടാങ്കർ ലോറി അപകടത്തിൽപെട്ടു. ആർക്കും പരിക്കില്ല. റോഡരികിലെ ഗർത്തത്തിലേയ്ക്ക് തെന്നിമാറിയ ലോറി ഫയർ ഫോഴ്‌സും, ക്രെയിനും എത്തിയതിനുശേഷം പൂർവ്വ സ്ഥിതിയിലേക്ക് മാറ്റി.

Share news