12 കാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊയിലാണ്ടി:12 വയസ്സുകാരനെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ വീടിനടുത്ത് താമസിക്കുന്ന 12 വയസ്സുകാരനെ തന്റെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ച ചെങ്ങോട്ടുകാവ് മേലൂർ ചന്തു നായര് കണ്ടി ബാബു (55) നെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി എസ്.ഐ. ശ്രീജു അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കി. റിമാൻ്റു ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റി.

