കൊയിലാണ്ടി: ഗാന്ധി ജയന്തിയോടനുബന്ധിച്ചു എസ്.ഡി.പി. ഐ കവലാട് ബ്രാഞ്ച് കമ്മിറ്റി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കാടമുക്കിൽ നിന്നും ആരംഭിച്ച ശുചീകരണ യജ്ഞം ബ്രാഞ്ച് പ്രസിഡണ്ട് മുസ്തഫ കവലാട് ഉദ്ഘാടനം ചെയ്തു. ജുറൈജ് വി. എം, സിദ്ദിഖ് എം. കെ, അർഷാദ് ഒ.ടി, ഷറീജ് പി. സി, മുസ്തഫ കെ. പി തുടങ്ങിയവർ നേതൃത്വം നൽകി.