കൊയിലാണ്ടി: കാൽവഴുതി കിണറ്റിൽ വീണ സ്ത്രീയെ അതിസാഹസികമായി കിണറ്റിലേക്ക് എടുത്തുചാടി രക്ഷപ്പെടുത്തിയ കുറുവങ്ങാട് സ്വദേശി ഹരികൃഷ്ണനെ റോട്ടറി ക്ലബ്ബ് കൊയിലാണ്ടി ഉപഹാരം നൽകി ആദരിച്ചു. പ്രസിഡൻറ് ജൈജു ആർ ബാബു, അസിസ്റ്റൻറ് ഗവർണർ സുധീർ കെ വി, മേജർ അരവിന്ദാക്ഷൻ, ഗോപാലകൃഷ്ണൻ കെ എസ്, എന്നിവർ പങ്കെടുത്തു.