ഹൃദയാഘാതം: മത്സ്യബന്ധനത്തിനിടെ തൊഴിലാളി മരിച്ചു

കൊയിലാണ്ടി: മൽസ്യബന്ധനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മൽസ്യതൊഴിലാളി മരണ മടഞ്ഞു. പൊയിൽക്കാവ് ബീച്ച് പാറക്കൽ താഴ വേണു (64) ആണ് മരണമടഞ്ഞത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ഉടൻ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നു.
ഭാര്യ: പ്രസന്ന, മക്കൾ: പ്രജിത, പ്രഷിത, വിജിത, വി പിനേഷ്, മരുമക്കൾ: ശ്രീജേഷ്, ജയരാജൻ, ശിവപ്രസാദ്, രമ്യ,

