KOYILANDY DIARY.COM

The Perfect News Portal

ഹജ്ജ് സാങ്കേതിക പഠനക്ലാസ് നടത്തി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഹജ്ജ്കമ്മിറ്റി കൊയിലാണ്ടി താലൂക്കുതല ഹജ്ജ് സാങ്കേതിക പഠനക്ലാസ് നടത്തി. കൗണ്‍സിലര്‍ വി.പി. ഇബ്രാഹിംകുട്ടി ഉദ്ഘാടനംചെയ്തു. കെ.വി. അബ്ദുള്‍ഖാദര്‍ അധ്യക്ഷതവഹിച്ചു. ബഷീര്‍ ബേപ്പൂര്‍ ക്ലാസ് നയിച്ചു. എന്‍. അബ്ദുള്‍ഖാദര്‍, സി. അബ്ദുള്ളഹാജി എന്നിവര്‍ സംസാരിച്ചു.

Share news