Koyilandy News സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു 9 years ago reporter തിക്കോടി: ‘കൂട്ട്’ റെസിഡന്റ്സ് അസോസിയേഷന് നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും നടത്തുന്നു. 24-ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ തിക്കോടി-പുതിയ കുളങ്ങര സാംസ്കാരിക നിലയത്തിലാണ് ക്യാമ്പ്. Share news Post navigation Previous നിര്യാതയായിNext എക്സ്സര്‍വീസ് ലീഗ് താലൂക്ക് കുടുംബസംഗമം