KOYILANDY DIARY.COM

The Perfect News Portal

സ്വാ​വ​ലം​ബ​ൻ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 17ന്

കോ​ഴി​ക്കോ​ട്: ശാ​രി​രി​ക​വും മാ​ന​സി​ക​വു​മാ​യി വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന സ്വാ​വ​ലം​ബ​ൻ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 17ന് ​ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
റോ​ട്ട​റി ക്ല​ബ്ബ് ഓ​ഫ് ക​ലി​ക്ക​ട്ട് മി​ഡി ടൗ​ണ്‍ കോ​ഴി​ക്കോ​ട്, കോ​ഴി​ക്കോ​ട് മ​ല​ബാ​ർ ബ​ധി​ര അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 100 കു​ടും​ബ​ങ്ങ​ളു​ടെ പ്രീ​മീ​യം അ​ട​ക്കാ​നാ​ണ് പ​രി​പാ​ടി. 3500 രൂ​പ വ​രു​ന്ന പ​ദ്ധ​തി​യു​ടെ പ​ത്ത് ശ​ത​മാ​നം ഗു​ണ​ഭോ​ക്താ​വ് അ​ട​യ്ക്ക​ണം. ഇ​ത് റോ​ട്ട​റി ക്ല​ബ് വ​ഹി​ക്കും.

 ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ഹെ​ൽ​ത്ത് ഇ​ൻ​ഷ്വറ​ൻ​സാ​ണ് ല​ഭി​ക്കു​ക. കോ​ഴി​ക്കോ​ട് പ​ഴ​യ കോ​ർ​പ​റേ​ഷ​ൻ ഓ​ഫീ​സി​ൽ രാ​വി​ലെ 10.30ന് ​ഡോ. ജ​യ​പ്ര​കാ​ശ് ഉ​പാ​ധ്യാ​യ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്യും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​ൻ. ജ​യ​ന്ത്, ആ​ർ. ജ​യ​ന്ത്കു​മാ​ർ, സു​ജി​ത് സു​രേ​ഷ്, സോ​മ​സു​ന്ദ​ര​ൻ, ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
Share news

Leave a Reply

Your email address will not be published. Required fields are marked *