Breaking News Kerala News സ്വര്‍ണ വില വര്‍ധിച്ചു 9 years ago reporter കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു . ഗ്രാമിന് 2,935 രൂപയിലും പവന് 23,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗസ്റ്റ് 18നാണ് പവന് വില 23,320ല്‍ നിന്ന് 23,480 രൂപയിലേക്ക് ഉയര്‍ന്നത്. Share news Post navigation Previous ഭീകരതയുടെ നേര് ചിത്രമായി സിറിയന്‍ ബാലന് ഉമ്രാന് ദഖ്നീശ്; വാര്‍ത്താ വായനക്കിടെ സിഎന്‍എന്‍ അവതാരകയും ലോകത്തോടൊപ്പം കണ്ണീരണിഞ്ഞുNext ഒറ്റത്തവണ കടാശ്വാസ പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്കി