സേവാഭാരതി കോഴിക്കോട് ജില്ലാവാര്‍ഷിക സമ്മേളനം നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: സേവാഭാരതി കോഴിക്കോട് ജില്ലാവാര്‍ഷിക സമ്മേളനം നഗരസഭാധ്യക്ഷന്‍ കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഡോ. പി. രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. പി. ശശീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യു.എന്‍. ഹരിദാസ്, എം.സി. ഷാജകുമാര്‍, എ.വി. ശങ്കരന്‍, കെ.വി. സുരേഷ്, കെ.കെ. ഗോപാലന്‍. സുബ്രഹ്മണ്യന്‍, വി.എം. മോഹനന്‍, സി. ഗംഗാധരന്‍, ശശി കമ്മട്ടേരി, കെ.എം. രജി എന്നിവര്‍ സംസാരിച്ചു.
