സമ്മോഹനം പരിപാടി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ഗവ.മാപ്പിള ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ ക്ലബ്ബുകള്‍ സംയുക്തമായി സംഘടിപ്പിച്ച സമ്മോഹനം പരിപാടി കവിയും ചിത്രകാരനുമായ യു.കെ. രാഘവന്‍ ഉദ്ഘാടനം
ചെയ്തു. പ്രധാനാദ്ധ്യാപിക എന്‍. മോളി അദ്ധ്യക്ഷത വഹിച്ചു.
കെ. സുദര്‍ശന്‍, വി. രാധാ

