Breaking News Kerala News സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി 8 years ago reporter തിരുവനന്തപുരം: നബിദിനം പ്രമാണിച്ച് സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ സ്ഥാപനമടക്കം എല്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. Share news Post navigation Previous കനത്ത മഴയെ തുടർന്ന് അമ്പൂരിയില്‍ ഉരുള്‍പ്പൊട്ടല്‍Next കേരളാ തീരത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം