ശിവാനന്ദ ഇന്റർനാഷണൽ സ്‌ക്കൂൾ ഓഫ് യോഗ കേരള കോഴ്‌സ് തുടരുന്നു

കൊയിലാണ്ടി> ബാലുശ്ശേരി ശിവാനന്ദ ഇന്റർനാഷണൽ സ്‌ക്കൂൾ ഓഫ് യോഗ കേരള നേതൃത്വത്തിൽ യോഗ അധ്യാപക പരിശീലന കോഴ്‌സ് (യോഗ ടി.ടി.സി) ബാലുശ്ശേരി പഞ്ചായത്ത് ഹാളിൽ തുടരുന്നു. 10 മാസം നീളുന്ന കോഴ്‌സാണ് ആരംഭിച്ചത്. 15 വയസ്സുമുതൽ 60 വയസ്സുരെയുളള മലയാളം എഴുതാനറിയാവുന്ന സ്ത്രീകൾക്കും, പുരുഷൻമാർക്കും കോഴ്‌സിൽ ചേരാവുന്നതാണ്. എല്ലാ തിങ്കളാഴ്ചയും രാവിലെ 9 മണി മുതൽ 12 മണിവരെയുമാണ് സമയം. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് ശിവാനന്ദ ഇന്റർനാഷണൽ സ്‌ക്കൂൾ ഓഫ് യോഗ കേരള സർട്ടിഫിക്കറ്റ് നൽകുമെന്ന് അധികൃതർ അറിയിച്ചു. ph: 9946020630, 9446151969
