ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അര്‍ച്ചനയ്ക്ക് സംഘ പരിവാരിന്റെ വധഭീഷണി

കോഴിക്കോട്> ശബരിമലയിലേക്ക് പോകാന്‍ മാലയിട്ട അര്‍ച്ചനയ്ക്ക് സംഘ പരിവാരിന്റെ വധഭീഷണി. ഇവര്‍ ജോലി ചെയ്തിരുന്ന സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിട്ടു.
അര്‍ച്ചനക്ക് നേരെ സൈബര്‍ ആക്രമണവും നടക്കുന്നുണ്ട്. കോഴിക്കോട് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തില്‍ നിന്നാണ് അര്‍ച്ചന മാലയിട്ടത്.കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്.

