KOYILANDY DIARY.COM

The Perfect News Portal

ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ലക്ഷാർച്ചന

കൊയിലാണ്ടി >വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ലക്ഷാർച്ചന തുടങ്ങി. ദേവീ ചൈതന്യം വർദ്ധിപ്പിക്കാൻ വേണ്ടി നടത്തുന്ന ലക്ഷാർച്ചനക്ക് ക്ഷേത്രം തന്ത്രി ച്യവനപ്പുഴ പുളിയപറമ്പത്ത് ഇല്ലത്ത് കുബേരൻ സോമയാജിപ്പാട് നേതൃത്വം നൽകി. നിരവധി ഭക്തജനങ്ങളാണ് ലക്ഷാർച്ചനയ്ക്ക് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *