KOYILANDY DIARY.COM

The Perfect News Portal

വെള്ളപ്പൊക്ക ബാധിതർക്ക് സഹായവുമായി മഞ്ജുവും മമ്മൂട്ടിയും

തിരുവനന്തപുരം∙ ചെന്നൈ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കു നടി മഞ്ജു വാര്യരും മമ്മൂട്ടിയുമാണ് സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കാണ് മഞ്ജു ഒരു ലക്ഷം രൂപ സമ്മാനിച്ചത്. സുരക്ഷിതമായ താമസ സ്ഥലമാണ് മമ്മൂട്ടിയുടെ വാഗ്ദാനം. കേരളത്തില്‍ നിന്ന് ആദ്യമായി സഹായധനം നല്‍കുന്ന കാര്യം പ്രഖ്യാപിച്ചത് മഞ്ജു വാര്യരാണ്.

Share news