KOYILANDY DIARY.COM

The Perfect News Portal

വെളിയണ്ണൂർ ചല്ലി നെൽകൃഷി വ്യാപനം: ജനുവരി 6ന് പ്രത്യേക യോഗം

കൊയിലാണ്ടി: വെളിയണ്ണൂർ ചെല്ലി നെൽകൃഷി വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഹാളിൽപ്രത്യേക യോഗം ചേരുന്നു. കൗൺസിലർമാർ പാഠ ശേഖരസമിതി അംഗങ്ങൾ, കൃഷി വികസന സമിതി അംഗങ്ങൾ, CDട ഭാരവാഹികൾ, സന്നദ്ധ സംഘടന, പ്രവർത്തകർ, കൃഷിയിൽ താല്ലര്യമുള്ള വ്യക്തികൾ എന്നിവരുടെ യോഗം ജനുവരി 6ന് 3 മണിക്ക്‌ കൊയിലാണ്ടി ടൗൺ ഹാളിൽ ചേരുന്നു.

ബന്ധപ്പെട്ടവരും, കൃഷി വർക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങളും പങ്കെടുക്കണമെന്ന് നഗരസഭ  ചെയർമാൻ അഡ്വ: കെ. സത്യൻ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *