KOYILANDY DIARY.COM

The Perfect News Portal

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ വിന്‍സെന്റ് എംഎല്‍എയ്ക്ക് ജാമ്യം

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോവളം വിന്‍സെന്റെ്  എംഎല്‍എയ്ക്ക്‌  ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ വീട്ടമ്മയുടെ സുരക്ഷയെ കരുതി കോടതി ജാമ്യം നിഷേധിച്ചിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *