KOYILANDY DIARY.COM

The Perfect News Portal

വിദേശമദ്യവുമായി യുവാവ് അറസ്റ്റിൽ

ബാലുശ്ശേരി: അഞ്ചരലിറ്റര്‍ വിദേശമദ്യവുമായി കരുമല കെട്ടിന്‍പുറായില്‍ കെ.പി. സതീശനെ ബാലുശ്ശേരി എസ്.ഐ. കെ. നൗഫലും സംഘവും പിടികൂടി അഞ്ഞൂറിന്റെ പതിനൊന്ന് കുപ്പികളാണ് പിടിച്ചെടുത്തത്. ഇയാളെ പേരാമ്പ്ര കോടതിയില്‍ റിമാന്‍ഡ് ചെയ്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *