Calicut News Koyilandy News വലിയമങ്ങാട് കോയാന്റ വളപ്പിൽ അബൂബക്കർ (60) 6 years ago reporter കൊയിലാണ്ടി: വലിയമങ്ങാട് കോയാന്റ വളപ്പിൽ അബൂബക്കർ (60) കൊല്ലം കോയ സങ്കാത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: ശെരീഫ. മക്കൾ: അർഷദ്, അർസി, അൽത്താഫ്. മരുമകൻ. മനാഫ് (ഖത്തർ). സഹോദരങ്ങൾ: സൈനബ, മറിയം, നഫീസ, ആലിക്കോയ, സുബൈദ, അഷറഫ്, റംല, നസീമ. Share news Post navigation Previous കർഷക തൊഴിലാളി യൂണിയൻ ദേശീയ സമ്മേളന നഗരിയിലേക്കുള്ള പതാകജാഥയ്ക്ക് കൊയലാണ്ടിയിൽ ഉജ്ജ്വല സ്വീകരണംNext കൊരയങ്ങാട് തെരു ശ്രീ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിൻ്റെ തിയ്യതി കുറിക്കൽ ഭക്ത്യാദരപൂർവ്വം നടന്നു