വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു

കൊയിലാണ്ടി: വലിയമങ്ങാട് അറയില്‍ കുറുംബ ഭഗവതി ക്ഷേത്ര മഹോത്സവം സമാപിച്ചു. വൈകുന്നേരം ഗജവീരന്മാരുടെ അകമ്പടിയില്‍ പാണ്ടിമേളത്തോടുകൂടി നാന്ദകം എഴുന്നള്ളിപ്പ്, ഏഴുകുടിക്കല്‍ കോട്ടയില്‍ അറയില്‍ കുറുംബാ ഭഗവതി ക്ഷേത്രത്തില്‍ നിന്നും നാദസ്വരത്തോടുകൂടിയുള്ള താലപ്പൊലി എഴുന്നള്ളിപ്പ്, കരിമരുന്ന് പ്രയോഗം എന്നിവ നടന്നു.
