KOYILANDY DIARY.COM

The Perfect News Portal

രാജ്കുമാറിന്റെ ഭാര്യക്ക്‌ ജോലി; കുടുംബത്തിന്‌ 16 ലക്ഷം രൂപ

തിരുവനന്തപുരം> നെടുങ്കണ്ടത്ത്‌ പൊലീസ്‌ കസ്‌റ്റഡിയില്‍ മരിച്ച രാജ്‌കുമാറിന്റെ ഭാര്യക്ക്‌ ജോലി നല്‍കാന്‍ ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൂടാതെ രാജ്‌കുമാറിന്റെ കുടുംബത്തിലെ നാല്‌ പേര്‍ക്കായി 16 ലക്ഷം രൂപ നല്‍കാനും തീരുമാനമായി.

രാജ്‌കുമാറിന്റെ അമ്മ ,മൂന്നു മക്കള്‍ എന്നിവര്‍ക്ക്‌ 4 ലക്ഷം രൂപ വീതമാണ്‌ നല്‍കുക. ജൂണ്‍ 12ന്‌ സാമ്ബത്തിക തട്ടിപ്പ്‌കേസില്‍ കസ്‌റ്റഡിയിലായ രാജ്‌കുമാറിനെ 21ന്‌ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *