രജനികാന്തിനും ശ്രീ ശ്രീ രവിശങ്കറിനും പത്മവിഭൂഷന്
ന്യൂഡല്‍ഹി> ഈ വര്‍ഷത്തെ പത്മ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ ചലചിത്രതാരം രജിനീകാന്തിന് പത്മവിഭൂഷന് സമ്മാനിക്കും. ധീരുബായ് അംബാനി, ശ്രീ ശ്രീ രവിശങ്കര്‍, വിനോദ് റായ്, റാമോജി റാവു, ഉദിത് നാരായണ്‍. അനുപംഖേര്‍. മുന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ ജഗ്മോഹന് എന്നിവര്‍ക്ക് പത്മഭൂഷനും നല്‍കും. ബോളിവുഡ് താരങ്ങളായ പ്രിയങ്ക ചോപ്ര, അജയ് ദേവ്ഗണ്, സംവിധായകന് മധുര് ഭണ്ഡാര്‍ക്കര്‍. സൈന നെഹ്വാള്എന്നിവര്ക്ക് പത്മശ്രീയും സമ്മാനിക്കും.
