KOYILANDY DIARY.COM

The Perfect News Portal

യുവാവ് ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി:വെങ്ങളം റെയിൽവെ ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ . വെങ്ങളം കളത്തിൽ താഴെ വിപിൻ ലാൽ (28) ആണ് മരിച്ചത്‌. കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ. അമൃത. മകൾ ദേവാർദ്ധ ബാബുവിന്റെയും വനജയുടെയും മകനാണ് സഹോദരൻ മിഥുൻ ലാൽ.

Share news

Leave a Reply

Your email address will not be published. Required fields are marked *