മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി തിരുവനന്തപുരം. ശംഖുമുഖം സ്വദേശി ഏണസ്റ്റിന്റെ (55) മൃതദേഹമാണ് കൊയിലാണ്ടി മേല്‍പ്പാലത്തിനടിയില്‍ കണ്ടെത്തിയത്.
ഇദ്ദേഹം തുങ്ങി മരിച്ചതായി കരുതുന്ന കയറിന്റെ അവശിഷ്ടം മേല്‍പ്പാലത്തിനു മുകളില്‍ കണ്ടെത്തി. കൊയിലാണ്ടിയില്‍ മത്സ്യബന്ധനം നടത്തുന്ന ആളാണ് ഏണസ്റ്റ്. പരിശോധനയ്ക്ക് ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലെക്ക് മാറ്റി.

