KOYILANDY DIARY.COM

The Perfect News Portal

മേപ്പയ്യൂര്‍ കൃഷിഭവനില്‍ മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക്

മേപ്പയ്യൂര്‍: കൃഷിഭവനില്‍ മുന്തിയ ഇനം തെങ്ങിന്‍തൈകള്‍ വില്‍പ്പനയ്ക്ക് എത്തിയിട്ടുണ്ടെന്ന് മേപ്പയ്യൂര്‍ കൃഷി ഓഫീസര്‍ അറിയിച്ചു.  ആവശ്യമുളള കർഷകർ നേരിട്ടോ ഫോൺ മുഖേനയോ ബന്ധപ്പെടുക.
ഫോണ്‍: 0496 2675421.

Share news

Leave a Reply

Your email address will not be published. Required fields are marked *